വാഴൂരിൽ 279 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
72

വാഴൂരിൽ 279 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

December 25, 2023
0

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 279 ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നാലു ലക്ഷം രൂപയും

Continue Reading
വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യം- മന്ത്രി പി.എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
0 min read
82

വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യം- മന്ത്രി പി.എ മുഹമ്മദ് റിയാസ്

December 25, 2023
0

തിരുവനന്തപുരം: വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം

Continue Reading
കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
73

കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

December 25, 2023
0

തൃശൂർ: കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട

Continue Reading
ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം’, കലാകായിക മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
75

ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം’, കലാകായിക മേള സംഘടിപ്പിച്ചു

December 25, 2023
0

കൊല്ലം: പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം’, കലാകായിക മേള കോട്ടുകല്‍ക്കോണം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ഇത്തിക്കര ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷയായ സനിത രാജീവ്,

Continue Reading
ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx
0 min read
58

ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

December 25, 2023
0

കണ്ണൂർ :  ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന 21കാരനാണ് അറസ്റ്റിലായത്. മതിയായ രേഖകൾ ഇല്ലാതെയാണ് ഇയാൾ അകത്തു കടക്കാൻ ശ്രമിച്ചത്. ഇന്നലെയാണ് നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയിൽ വിദ്യാർത്ഥിയാണിയാളെന്നാണ് പൊലീസ് ഭാഷ്യം.

Continue Reading
ദേശീയ സരസ്മേള : ഗോത്ര പാരമ്പര്യമുള്ള ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികൾ
Kerala Kerala Mex Kerala mx
0 min read
95

ദേശീയ സരസ്മേള : ഗോത്ര പാരമ്പര്യമുള്ള ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികൾ

December 25, 2023
0

എറണാകുളം: ഗോത്ര പാരമ്പര്യമുള്ള സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുമായാണ് പാലക്കാട് നിന്നും കവിത സുദേവനും ശാന്തകുമാരിയും കൊച്ചി ദേശീയ സരസ് മേളയിൽ എത്തിയത്. പെരുമാട്ടി പഞ്ചായത്തിൽ നിന്നും എത്തിയ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ട ഇരുവരും പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയിലൂടെയാണ് തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയത്. പരിസ്ഥിതിക്ക് അനുയോജ്യമായ കയർ കൊണ്ടുള്ള ചവിട്ടിയാണ് ശാന്തകുമാരിയും കൂട്ടാളികളും നിർമ്മിക്കുന്നത്. പ്ലാസ്റ്റികിന്റെ അമിത ഉപയോഗം മൂലമുള്ള പാരിസ്ഥിതി പ്രശ്നങ്ങളെ പരമാവധി തടയുക എന്ന ലക്ഷ്യത്തോടെയാണ്

Continue Reading
സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്
Kerala Kerala Mex Kerala mx
1 min read
76

സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

December 25, 2023
0

കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 4 ഒഴിവുകൾ ഉണ്ട് .സ്‌കിൽ സെന്റർ കോഓർഡിനേറ്റർ, സ്‌കിൽസെന്റർ അസിസ്റ്റന്റ്, ട്രെയിനർ വെയർഹൗസ് അസ്സോസിയേറ്റ്, ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. അപേക്ഷ ഫോമിന്റെ മാത്യകയും യോഗ്യത സംബന്ധിച്ച വിവരങ്ങളും സ്‌കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും,

Continue Reading
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍
Kerala Kerala Mex Kerala mx
1 min read
54

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍

December 25, 2023
0

കോഴിക്കോട്: അതിരാവിലെ നൂറുകണക്കിന് ആളുകൾ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ ഓടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ വരവറിയിച്ചാണ് ഞായറാഴ്ച രാവിലെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. 112 ആളുകളാണ് മിനി മരത്തോണിൽ പങ്കെടുത്തത്. 53 പേർ ബേപ്പൂർ വരെ ഓടി. വിദ്യാർത്ഥിയായ എം എസ് അജ്മൽ വിജയിയായി. നബീൽ ഷഹീം

Continue Reading
ബേപ്പൂർ വാട്ടർഫെസ്റ്റ്: ക്ലീൻ ഡ്രൈവ് നടത്തി
Kerala Kerala Mex Kerala mx
1 min read
47

ബേപ്പൂർ വാട്ടർഫെസ്റ്റ്: ക്ലീൻ ഡ്രൈവ് നടത്തി

December 25, 2023
0

കോഴിക്കോട്: നാളെ (ഡിസംബര്‍ 26) മുതല്‍ 29 വരെ  നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് മുന്നോടിയായി ക്ലീൻ ഡ്രൈവ് നടത്തി. ബേപ്പൂർ മറൈൻ ബീച്ച്, ബേപ്പൂർ പരിസരം , ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ബീച്ച് പരിസരത്ത് നിന്നും പ്ലാസ്റ്റിക്ക്, ജൈവ- അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് വൃത്തിയാക്കി. ക്ലീൻ ഡ്രൈവിൽ സ്‌റ്റുഡൻസ് പോലീസ് കേഡറ്റ്, എൻ എസ്

Continue Reading
സരസ് വേദിയിൽ ആവേശം നിറച്ച് നാവോറ് നാട്ടുപാട്ടരങ്ങ്
Kerala Kerala Mex Kerala mx
0 min read
192

സരസ് വേദിയിൽ ആവേശം നിറച്ച് നാവോറ് നാട്ടുപാട്ടരങ്ങ്

December 25, 2023
0

എറണാകുളം : സരസ് വേദിയിൽ നാടൻ പാട്ടുകളുടെ ആവേശം നിറച്ച് നവോറ് നാട്ടുപാട്ടരങ്ങ്. കലൂർ ജവഹർലാൽ നെഹ്റു മൈതാനിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ മൂന്നാംദിനത്തിലാണ് കാഞ്ഞൂർ നാട്ടുപൊലിമ പാടി അവതരിപ്പിച്ച നാടൻ പാട്ടുകൾ കാണികൾക്ക് ആസ്വാദ്യകരമായത്. പാട്ടിനൊപ്പമുണ്ടായിരുന്ന ദൃശ്യാവിഷ്കാരങ്ങൾ പ്രേക്ഷകരിൽ കൗതുകമുണർത്തി. കലാഭവൻ മണിയുടെ പാട്ടുകൾ കരഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. വൈകിയവേളയിലും നാട്ടുപാട്ടരങ്ങ് കേൾക്കാനായി നിരവധിപേരാണ് സരസിൽ എത്തിയത്. വേദിയിൽ നാടൻപാട്ടുകളുടെ ഈണവും ഭാവവും ഇഴചേർന്നപ്പോൾ വ്യത്യസ്ത അനുഭവമാണ്

Continue Reading