ടി.പി വധക്കേസില്‍ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ- രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx
1 min read
75

ടി.പി വധക്കേസില്‍ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ- രമേശ് ചെന്നിത്തല

February 27, 2024
0

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. . ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി.പി.എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും ഈ കേസില്‍ കൂടുതല്‍ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ

Continue Reading
ലാസർ കൊലക്കേസിലെ പ്രതി കുത്തേറ്റ് മരിച്ചു; സംഭവം കൊച്ചിയിൽ  
Kerala Kerala Mex Kerala mx
1 min read
102

ലാസർ കൊലക്കേസിലെ പ്രതി കുത്തേറ്റ് മരിച്ചു; സംഭവം കൊച്ചിയിൽ  

February 27, 2024
0

കൊച്ചി:ന ലാസർ കൊലക്കേസിലെ പ്രതി കുത്തേറ്റ് മരിച്ചു. കൊച്ചി പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തിലാണ് അതിക്രമം. ഇന്ന് വൈകുന്നേരമാണ് സംഭവം. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി.

Continue Reading
പോക്സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും
Kerala Kerala Mex Kerala mx
1 min read
62

പോക്സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും

February 27, 2024
0

തൃശൂര്‍: പോക്സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24) തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും 2021 ഏപ്രില്‍ മുതല്‍

Continue Reading
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം; 49-കാരന് 10 വര്‍ഷം തടവു പിഴയും
Kerala Kerala Mex Kerala mx
1 min read
48

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം; 49-കാരന് 10 വര്‍ഷം തടവു പിഴയും

February 27, 2024
0

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക  അതിക്രമം നടത്തിയ കേസില്‍ 49-കാരന് 10 വര്‍ഷം തടവു പിഴയും വിധിച്ച് കോടതി. ചൂണ്ടല്‍ സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ മനോജിനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ  കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പ്രതി ഇരയ്ക്ക് നല്‍കണം. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി താമസിച്ചുവരുന്നതിനിടെയാണ് 17

Continue Reading
കോഴിക്കോട് മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
51

കോഴിക്കോട് മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

February 27, 2024
0

കേഴിക്കോട്: ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ മലിനജല സംസ്‌കരണ പ്ലാന്റിന് എതിരായല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്. ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യ

Continue Reading
പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍
Kerala Kerala Mex Kerala mx
1 min read
70

പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍

February 27, 2024
0

എറണാകുളം: പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സ്വീപ്പ് ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ

Continue Reading
സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
56

സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി

February 27, 2024
0

തിരുവനന്തപുരം: നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2020-ൽ സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴസിറ്റി നവീനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ

Continue Reading
സംസ്ഥാനത്ത് വയോജന സെൻസസ് നടത്തും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
84

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തും: മുഖ്യമന്ത്രി

February 27, 2024
0

തിരുവനന്തപുരം: വയോജനങ്ങളുടെ കഴിവുകളെ വിശാലമായ സാധ്യതകൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വയോജന സെൻസസ്  നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വയോജനങ്ങളും പെൻഷണേഴ്‌സുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തവരുടെ നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയോജന സർവേക്കായി സോഫ്റ്റ് വെയർ  തയാറാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മെഡിസെപ്പ് ആനുകൂല്യങ്ങൾ പെൻഷണേഴ്സിനും ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുമെന്നും പരമാവധി ആശുപത്രികളെ എം പാനൽ ചെയ്യുമെന്നും

Continue Reading
സംരംഭക മേഖലയില്‍ മികച്ച നേട്ടവുമായി ആലപ്പുഴ ജില്ല
Kerala Kerala Mex Kerala mx
1 min read
59

സംരംഭക മേഖലയില്‍ മികച്ച നേട്ടവുമായി ആലപ്പുഴ ജില്ല

February 27, 2024
0

ആലപ്പുഴ: വ്യവസായ-വാണിജ്യ സംരംഭക മേഖലയില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരങ്ങളില്‍ മികച്ച നേട്ടവുമായി ആലപ്പുഴ ജില്ല. സംരംഭക വര്‍ഷത്തില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലക്കാണ്. ജില്ലയിലെ മികച്ച സംരംഭക പഞ്ചായത്തിനുള്ള അവാര്‍ഡ് പത്തിയൂര്‍ പഞ്ചായത്തിനും മികച്ച സംരംഭക മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡ് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിച്ചു. മികച്ച ഉത്പാദന-സംരംഭ സൂക്ഷ്മ മേഖലയിലെ ജില്ലാതല അവാര്‍ഡ് റൈന ജോസഫും (എംപീസ് മോഡേണ്‍

Continue Reading
വരട്ടാർ തീരം ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കും- മന്ത്രി റോഷി അഗസ്റ്റിൻ
Kerala Kerala Mex Kerala mx
1 min read
86

വരട്ടാർ തീരം ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കും- മന്ത്രി റോഷി അഗസ്റ്റിൻ

February 27, 2024
0

ആലപ്പുഴ: വരട്ടാറിന്‍റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പാലങ്ങൾ യാഥാർത്ഥ്യമായതോടെ പ്രദേശത്തെ റോഡ് കണക്ടിവിറ്റി പ്രശ്നത്തിന് ശാശ്വത പരിഹരമാകും. ചെങ്ങന്നൂർ നിയോജകമണ്ഡ‌ലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും ആറൻമുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെയും

Continue Reading