വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
40

വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

April 11, 2025
0

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 3 /2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ

Continue Reading
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
68

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

April 11, 2025
0

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ

Continue Reading
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും

April 11, 2025
0

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും. മധ്യസ്ഥൻ എന്ന നിലയിൽ ഒമാൻ നിഷ്പക്ഷത പുലർത്തുന്നതാണ് രാജ്യത്ത് ചർച്ച സംഘടിപ്പിക്കാൻ കാരണം. ഒരു ആണവ കരാറിൽ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും ഇറാനും ചർച്ചയിൽ പങ്കെടുക്കുന്നത്. യുഎസ് ഇറാനുമായി നേരിട്ട് ചർച്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഖ്ചിയും തമ്മിലാണ് ചർച്ച. ”ചർച്ച സമാധാനത്തിലേക്ക്

Continue Reading
കുവൈത്തില്‍ ആധുനിക സാങ്കേതിക മൊബൈല്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

കുവൈത്തില്‍ ആധുനിക സാങ്കേതിക മൊബൈല്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

April 11, 2025
0

കുവൈത്തില്‍ ഈ മാസം 22 മുതലാണ് പുതിയ ഗതാഗത നിയമം രാജ്യത്ത് നടപ്പാക്കുന്നത്. അതിനു മുന്നോടിയായി മൊബൈല്‍ ക്യാമറകള്‍ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. 38-ാമത് ജിസിസി വാരാഘോഷത്തിന് ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണ്ടര്‍ സെക്രട്ടറി ഇത് വ്യക്തമാക്കിയത്. ”ഡ്രൈവിങ് വിത്തൗട്ട് എ ഫോണ്‍”എന്നതാണ് മുദ്രാവാക്യം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്

Continue Reading
വിവോ വി 50ഇ  ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
32

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

April 11, 2025
0

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm

Continue Reading
ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
28

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 11, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.ഇതോടൊപ്പം തന്നെ ഐക്യൂ ഇസഡ്10 5ജിയും ലോഞ്ച് ചെയ്തു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഇസഡ്10 5ജി എത്തിയിരിക്കുന്നത്. എങ്കിലും തുടക്കത്തിൽ 19999 രൂപയ്ക്ക് ഇസഡ്10 അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും. കഴിഞ്ഞ വർഷത്തെ ഐക്യൂ ഇസഡ്9എക്സ് 5ജി യുടെ പിൻഗാമിയാണ് പുതിയ Z10x 5ജി. 20000 രൂപ മുടക്കി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് ​ധൈര്യപൂർവം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷൻ

Continue Reading
ഖത്തറിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതൽ നടപടി എടുക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഖത്തറിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതൽ നടപടി എടുക്കാൻ നിർദേശം

April 11, 2025
0

ഖത്തറിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതൽ നടപടി എടുക്കാൻ നിർദേശം. പ്രത്യേകിച്ച്  കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ എന്നിവർ വാക്സീൻ എടുക്കുന്നത് രോഗപ്രധിരോധത്തിന് ഏറെ സഹായകരമാകും.ആർഎസ്‌വി ഒരു സാധാരണ വൈറസാണ്, ഇത് ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ഇതിന്റെ  ലക്ഷണങ്ങൾ. ചുമയ്ക്കുന്നതിലൂടെയോ തുമ്മുന്നതിലൂടെയോ ഉള്ള ശ്വസന കണികകൾ വഴിയും, രോഗബാധിതരായ വ്യക്തികളുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വഴിയും ആർഎസ്‌വി പകരുന്നു. ചുമയ്ക്കുമ്പോഴും

Continue Reading
സൗദിയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

സൗദിയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

April 11, 2025
0

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ വെള്ളിയാഴ്​ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്​. രാജ്യത്തി​ന്റെ മറ്റ്​ ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്​. തണുപ്പുകാലത്തിൽനിന്ന്​ വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാമാറ്റത്തി​ന്റെ സൂചനയായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പൊടിക്കാറ്റ്​ തുടരുമെന്ന്​ ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശത്ത് പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് കാഴ്​ച പരിമിതപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്​ സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകി​. രാജ്യത്തുടനീളം വരും ദിവസങ്ങളിൽ

Continue Reading
മോ​​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രി​ക്ക്​ ഇന്ന് തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Sports Top News
0 min read
37

മോ​​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രി​ക്ക്​ ഇന്ന് തുടക്കമാകും

April 11, 2025
0

മോ​​ട്ടോ​ർ സൈ​ക്കി​ൽ റേ​സി​ങ്ങി​ലെ ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന മോ​​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രി​ക്ക്​ ഇന്ന് തുടക്കമാകും. ലോ​ക​മെ​ങ്ങു​മു​ള്ള റേ​സി​ങ്​ പ്രേ​മി​ക​ൾക്ക് ആവേശം പകർന്ന് മോ​​ട്ടോ ജി.പി​യു​ടെ സീ​സ​ണി​ലെ നാ​ലാം റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) വേ​ദി​യൊ​രു​ക്കുന്നത്. താ​യ്​​ല​ൻ​ഡ്, അ​ർ​ജ​ന്റീ​ന, അ​മേ​രി​ക്ക ഗ്രാ​ൻ​ഡ്​​പ്രി​ക​ൾ​ക്ക് ശേ​ഷ​മാ​ണ്​ മോ​​ട്ടോ​ർ റേ​സി​ങ്ങി​ലെ വേ​ഗ​പ്പോ​രാ​ളി​ക​ൾ ഖ​ത്ത​റി​ലേ​ക്ക്​ പോരാട്ടത്തിനെത്തുന്നത്. ഇന്ന് മു​ത​ൽ 13 വ​രെ​യാ​ണ്​ ​മ​ത്സ​രം. 16 കോണുകളുള്ള 5.38 കിലോമീറ്റർ ട്രാക്കിലാണ് പോരാട്ടം അരങ്ങേറുക.

Continue Reading
ഇടിയുടെ പൊടി പൂരം; ബാഡ് ബോയ്സ് ഒടിടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
45

ഇടിയുടെ പൊടി പൂരം; ബാഡ് ബോയ്സ് ഒടിടിയിൽ

April 11, 2025
0

തീയറ്ററില്‍ റിലീസിന് വളരെക്കാലത്തിന് ശേഷം വീണ്ടും ഒരു മലയാള ചിത്രം കൂടി ഒടിടിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ബാഡ് ബോയിസാണ് മാസങ്ങള്‍ക്ക് ശേഷം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും അഭിനേതാവുമായ ഷീലു എബ്രഹാം ഔദ്യോഗികമായി സ്ട്രീമിംഗ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. തുടക്കത്തില്‍ മനോരമ മാക്സിലും, സിംപിളി സൗത്തിലുമാണ് ചിത്രം എത്തിയത്. പിന്നീട് ആമസോണ്‍ പ്രൈമിലും ഒമര്‍ ലുലു സംവിധാനം ചെയ്ത

Continue Reading