ഷാ​ർ​ജ​യി​ൽ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi
1 min read
28

ഷാ​ർ​ജ​യി​ൽ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളിൽ വർധനവ്

February 21, 2024
0

ജ​നു​വ​രി​യി​ൽ ഷാ​ർ​ജ​യി​ൽ രേ​ഖ​​പ്പെ​ടു​ത്തി​യ​ത്​ 390 കോ​ടി​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്. ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യോ​ള​മാ​ണ്​ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2023 ജ​നു​വ​രി​യി​ൽ 200 കോ​ടി​യു​ടെ ഇ​ട​പാ​ടാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 2999 ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 5412 എ​ണ്ണ​മാ​ണ്. നി​ക്ഷേ​പ​ക​ർ​ക്കും പ്ര​ദ​ർ​ശ​ക​ർ​ക്കും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​മാ​യി

Continue Reading
അൽഐൻ മൃഗശാല വീണ്ടും തുറന്നു
Kerala Kerala Mex Kerala mx Pravasi
0 min read
42

അൽഐൻ മൃഗശാല വീണ്ടും തുറന്നു

February 21, 2024
0

ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തെ​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗാ​നിം മു​ബാ​റ​ക് അ​ൽ ഹ​ജേ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, മൃ​ഗ​ശാ​ല​യു​ടെ ടീ​മി​ലെ പ്ര​ത്യേ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൃ​ഗ​ശാ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഹ​രി​ത​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കാ​നും പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ,

Continue Reading
‘ദു​ഖ്​​ർ ക്ല​ബി’​ന്‍റെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​മി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
58

‘ദു​ഖ്​​ർ ക്ല​ബി’​ന്‍റെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​മി​ക്കും

February 21, 2024
0

ദു​ബൈ: വ​യോ​ധി​ക​ർ​ക്ക്​ ​വി​ശ്ര​മി​ക്കാ​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി പ്ര​ഖ്യാ​പി​ച്ച ‘ദു​ഖ്​​ർ ക്ല​ബി’​ന്‍റെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​മി​ക്കും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ വ​യോ​ധി​ക​ർ​ക്ക്​ പു​തി​യൊ​രു വി​ശ്ര​മ​കേ​ന്ദ്രം​കൂ​ടി നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 20,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ലൈ​ബ്ര​റി, തി​യ​റ്റ​ർ, ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്രം, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട്​ ഡി​ജി​റ്റ​ൽ

Continue Reading
കു​വൈ​ത്ത് സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് വി​ര​ല​ട​യാ​ള ഹാ​ജ​ർ നി​ര്‍ബ​ന്ധം
Kerala Kerala Mex Kerala mx Pravasi
1 min read
76

കു​വൈ​ത്ത് സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് വി​ര​ല​ട​യാ​ള ഹാ​ജ​ർ നി​ര്‍ബ​ന്ധം

February 21, 2024
0

സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് വി​ര​ല​ട​യാ​ള ഹാ​ജ​ർ നി​ര്‍ബ​ന്ധ​മാ​ണെ​ന്ന് കു​വൈ​ത്ത് സി​വി​ല്‍ സ​ര്‍വിസ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു. മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് ഹാ​ജ​ര്‍ പ​തി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍ ഇ​ത്ത​ര​ക്കാ​ർ അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്ന പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഡി​സേ​ബി​ൾ​ഡ് അ​ഫ​യേ​ഴ്‌​സി​ന്റെ ശി​പാ​ര്‍ശ ക​ത്ത് സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് സി​വി​ല്‍ സ​ര്‍വി​സ് ക​മീഷ​ന്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ര​ല​ട​യാ​ളം പ​തി​ച്ചു​ള്ള ഹാ​ജ​ര്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രു​ന്നു

Continue Reading
കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്
Kerala Kerala Mex Kerala mx Pravasi
0 min read
43

കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്

February 21, 2024
0

കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​പ്ര​കാ​രം കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 68.3 ശ​ത​മാ​ന​മാ​ണ്. 2023 ലെ ​ജ​ന​സം​ഖ്യാ വ​ള​ർ​ച്ച നി​ര​ക്ക് 2005 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യും 2022ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ നി​ര​ക്കി​നെ മ​റി​ക​ട​ന്ന​താ​യും കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക​നു​സ​രി​ച്ച് 4.793 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു കു​വൈ​ത്തി​ലെ മൊ​ത്തം ജ​ന​സം​ഖ്യ. കു​വൈ​ത്ത്

Continue Reading
കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi
0 min read
66

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​ന്നു

February 21, 2024
0

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 28,000 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറ് പു​റ​ത്തി​റ​ക്കി​യ പ്ര​തി​വാ​ര സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച 31 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ട്രാ​ഫി​ക് പൊ​ലീ​സി​ന് കൈ​മാ​റി. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച ഒ​മ്പ​ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ പി​ടി​കൂ​ടി. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 14 പേ​ർ, കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ 14 പേ​ർ, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം

Continue Reading
കുവൈത്തിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
16

കുവൈത്തിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു

February 21, 2024
0

കുവൈത്തിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ തീ​രു​മാ​നം മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ച​താ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷ​രീ​ദ അ​ൽ മൗ​ഷ​ർ​ജി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന തീ​യ​തി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.2023 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും നി​യ​മ​ന​ങ്ങ​ൾ, പ്ര​മോ​ഷ​നു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി​യ​ത്. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ്

Continue Reading
കുവൈത്തിൽ  സ​ർ​ക്കാ​ർ ക​രാ​റു​ക​ളു​ടെ സ്വ​ദേ​ശി​വ​ത്ക​ര​ണം:30 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
Kerala Kerala Mex Kerala mx Pravasi
0 min read
24

കുവൈത്തിൽ സ​ർ​ക്കാ​ർ ക​രാ​റു​ക​ളു​ടെ സ്വ​ദേ​ശി​വ​ത്ക​ര​ണം:30 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

February 21, 2024
0

കുവൈത്തിൽ സ​ർ​ക്കാ​ർ ക​രാ​റു​ക​ൾ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം വി​ശ​ദീ​ക​രി​ക്കാ​ൻ പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പാം) 30 ​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 2023 ഒ​ക്‌​ടോ​ബ​ർ 30ന് ​മ​ന്ത്രി​സ​ഭ പു​റ​ത്തി​റ​ക്കി​യ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് 30 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. തീ​രു​മാ​നം ഈ ​വ​ർ​ഷം മേ​യ് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യാ​ൻ യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ക​രാ​റു​ക​ളി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​സു​ര​ക്ഷ

Continue Reading
കുവൈത്ത് ദേ​ശീ​യ ദി​നാ​ഘോഷം; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi
0 min read
73

കുവൈത്ത് ദേ​ശീ​യ ദി​നാ​ഘോഷം; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

February 21, 2024
0

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഘോ​ഷ​വേ​ള​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പൊ​ലീ​സ് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​ൽ ആ​പ്പി​ൽ ഉ​ട​ന​ടി അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ൻ്റ് പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Continue Reading
ദുബൈ വിമാനത്താവളം  വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത് 8.70 കോടി യാത്രക്കാർ
Kerala Kerala Mex Kerala mx Pravasi
0 min read
82

ദുബൈ വിമാനത്താവളം വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത് 8.70 കോടി യാത്രക്കാർ

February 21, 2024
0

പുതിയ റെക്കോർഡിട്ട് ദുബൈ വിമാനത്താവളം. പോയവർഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത് 8 കോടി 70 ലക്ഷം യാത്രക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് 31.7 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. ലോകത്തെ തിരക്കേറിയ വിമാനത്താവളം എന്ന നിലയിൽ സ്വന്തം റെക്കോർഡുകൾ തിരുത്തുകയാണ് ദുബൈ. 2023 ലെ കണക്കുകൾ പ്രകാരം 8 കോടി 70 ലക്ഷം യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത്.

Continue Reading