പൊടിക്കാറ്റ് ;ഡൽഹി വിമാനത്താവളത്തിൽ വൻതിരക്ക്‌
Kerala Kerala Mex Kerala mx National Top News
0 min read
42

പൊടിക്കാറ്റ് ;ഡൽഹി വിമാനത്താവളത്തിൽ വൻതിരക്ക്‌

April 12, 2025
0

ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഭാ​ഗികമായി സ്തംഭിച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ അമ്പതിലധികം ആഭ്യന്തര വിമാന സർവീസുകൾ വൈകിയതായും ഇരുപത്തഞ്ചോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഏഴ് വിമാനങ്ങൾ റദ്ദാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എയർലൈൻ ജീവനക്കാരുടെ ഭാ​ഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കരിൽ ചിലർ സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു. ബോർഡിങ്

Continue Reading
ഗുജറാത്ത് ടൈറ്റൻസിന് വീണ്ടും തിരിച്ചടി: ഗ്ലെന്‍ ഫിലിപ്‌സ് പരിക്കുകൾ മൂലം ഐപിഎല്ലില്‍ നിന്ന് പുറത്ത്
Kerala Kerala Mex Kerala mx Sports Top News
1 min read
41

ഗുജറാത്ത് ടൈറ്റൻസിന് വീണ്ടും തിരിച്ചടി: ഗ്ലെന്‍ ഫിലിപ്‌സ് പരിക്കുകൾ മൂലം ഐപിഎല്ലില്‍ നിന്ന് പുറത്ത്

April 12, 2025
0

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറും ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ഗ്ലെന്‍ ഫിലിപ്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്. അടിവയറ്റിലെ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റതിന് പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സ് ന്യൂസിലന്‍ഡിലേക്ക് മടങ്ങിയതായി ഗുജറാത്ത് വ്യക്തമാക്കി. ഏപ്രില്‍ ആറിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. പന്തെറിഞ്ഞുകൊടുത്തതിന് പിന്നാലെ പരിക്കേറ്റ താരം ഉടന്‍ തന്നെ മൈതാനം വിട്ടിരുന്നു. ഈ ഐപിഎല്‍ സീസണില്‍ ഗുജറാത്തിനായി ആദ്യ പതിനൊന്നില്‍ താരത്തിന് ഇടംപിടിക്കാനായിരുന്നില്ല. ഒറ്റ

Continue Reading
കോഴിക്കോട് രൂപത ഇനി അതിരൂപത; നിർണായക പ്രഖ്യാപനവുമായി വത്തിക്കാൻ
Kerala Kerala Mex Kerala mx Top News
1 min read
21

കോഴിക്കോട് രൂപത ഇനി അതിരൂപത; നിർണായക പ്രഖ്യാപനവുമായി വത്തിക്കാൻ

April 12, 2025
0

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. മാർപ്പാപ്പയുടെ വത്തിക്കാൻ പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയർത്തിയത്. ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ്ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട്‌ രൂപതകൾ ഉൾപ്പെടും. 1923 ജൂൺ 12-നാണ് കോഴിക്കോട് രൂപത

Continue Reading
ഷാർജയിൽ ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ നടപടി തുടങ്ങി
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഷാർജയിൽ ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ നടപടി തുടങ്ങി

April 12, 2025
0

ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ ഷാർജ പൊലീസ് നടപടി തുടങ്ങി. പ്രതിമാസം 6000 ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുക്കുന്നത്. നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ പട്രോളിങ് വകുപ്പ് മേധാവി ലഫ്. കേണൽ ഡോ. മർസൂഖ് ഖൽഫാൻ അൽ നഖ്ബി പറഞ്ഞു. ഇ – സ്കൂട്ടറുകൾ, സൈക്കിളുകൾ, മോട്ടർ സൈക്കിളുകൾ തുടങ്ങിയവയുടെ സഞ്ചാരം പൊലീസ് കർശനമായി നിരീക്ഷിക്കും. അനുമതിയില്ലാത്ത റോഡുകളിലൂടെ ഇത്തരം വാഹനങ്ങളുമായി ഇറങ്ങുന്നവരെ

Continue Reading
അസമിൽ അപൂർവ ഇനം പല്ലികളുമായി മൂന്ന് പേർ പിടിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
42

അസമിൽ അപൂർവ ഇനം പല്ലികളുമായി മൂന്ന് പേർ പിടിയിൽ

April 12, 2025
0

അസമിൽ അപൂർവ ഇനം പല്ലികളുമായി മൂന്ന് പേർ പിടിയിൽ.അസമിലെ ദിബ്രുഗഡിലാണ് സംഭവം. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് പിടിയിലായത്.1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളാണിവ. ഇത്തരം പല്ലികളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. പിടിയിലായവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം. തെക്കുകിഴക്കൻ ഏഷ്യയിൽ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. അസമിലെയും അരുണാചൽ പ്രദേശിലെയും ചുരുക്കം ചില പ്രദേശങ്ങളിൽ

Continue Reading
സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലുപേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലുപേര്‍ അറസ്റ്റില്‍

April 12, 2025
0

സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലുപേര്‍ അറസ്റ്റില്‍.ജീവന് ഭീഷണി സൃഷ്ടിച്ച് പൊതു സ്ഥലത്ത് ആകാശത്തേക്ക് നിറയൊഴിച്ച നാല് സൗദി യുവാക്കളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഘം വെടിവെപ്പ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവെപ്പിന്‍റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്

Continue Reading
ബോക്‌സ് ഓഫീസ് കീഴടക്കി ‘ആലപ്പുഴ ജിംഖാന’ ;24 മണിക്കൂറിൽ വിറ്റത് 1.20 ലക്ഷം ടിക്കറ്റുകൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
48

ബോക്‌സ് ഓഫീസ് കീഴടക്കി ‘ആലപ്പുഴ ജിംഖാന’ ;24 മണിക്കൂറിൽ വിറ്റത് 1.20 ലക്ഷം ടിക്കറ്റുകൾ

April 12, 2025
0

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ്‌ ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K  ടിക്കറ്റുകളാണ് ബുക്ക്

Continue Reading
പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹസർട്ടിഫിക്കറ്റ്  സമർപ്പിക്കേണ്ട
Kerala Kerala Mex Kerala mx National Top News
0 min read
46

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട

April 12, 2025
0

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹസർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. വിവാഹസർട്ടിഫിക്കറ്റിന് പകരം ദമ്പതികൾ ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പം സത്യവാ​ങ്മൂലം എഴുതി സമർപ്പിച്ചാൽ മതിയാകും. വിവാഹസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. അതിനാൽ പല മേഖലയിൽ ഉള്ളവരും വിവാഹസർട്ടിഫിക്കറ്റിന് അപേക്ഷിക്കാറില്ല. വിവാഹസർട്ടിഫിക്കറ്റില്ലാത്ത നിരവധി പേരുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം വരുത്താൻ

Continue Reading
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
0 min read
31

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

April 12, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ

Continue Reading
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സ്  പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
34

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

April 12, 2025
0

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/ കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ

Continue Reading