ദുബായിൽ ​ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ സ്ത്രീ​ക്ക്​ 10 വ​ർ​ഷം ത​ട​വ്​
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ദുബായിൽ ​ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ സ്ത്രീ​ക്ക്​ 10 വ​ർ​ഷം ത​ട​വ്​

March 16, 2025
0

ദുബായിൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നും പി​ടി​യി​ലാ​യ 35 വ​യ​സ്സു​ള്ള അ​റ​ബ് സ്ത്രീ​ക്ക് 10 വ​ർ​ഷം ത​ട​വും 1,00,000 ദി​ർ​ഹം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച്​ കോ​ട​തി.ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ടു​ക​ട​ത്താ​നും ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സ്ത്രീ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് കോ​ട​തി ര​ണ്ട് വ​ർ​ഷ​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​വോ​ടെ, യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും നി​ക്ഷേ​പി​ക്കു​ന്ന​തി​നു​മാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ

Continue Reading
പാ​രി​പ്പ​ള്ളിയിൽ ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച​ശേ​ഷം മ​രു​മ​ക​ൻ വീ​ടി​നു തീ​യി​ട്ടു
Kerala Kerala Mex Kerala mx Top News
1 min read
34

പാ​രി​പ്പ​ള്ളിയിൽ ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച​ശേ​ഷം മ​രു​മ​ക​ൻ വീ​ടി​നു തീ​യി​ട്ടു

March 16, 2025
0

പാ​രി​പ്പ​ള്ളിയിൽ ഭാ​ര്യാ മാ​താ​വി​നെ ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം മ​രു​മ​ക​ൻ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് വീ​ട് ക​ത്തി​ച്ചു. പി​ന്നാ​ലെ മ​രു​മ​ക​ൻ മ​ണി​യ​പ്പ​ൻ (60) ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴു​ത്തും കൈ ​ഞ​ര​മ്പും മു​റി​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ഭാ​ര്യാ മാ​താ​വ് ര​ത്ന​മ്മ (80) ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.മ​ണി​യ​പ്പ​ന്‍റെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ് .

Continue Reading
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
Kerala Kerala Mex Kerala mx National Top News
0 min read
53

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

March 16, 2025
0

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെ‌ട്ടാണ് യോ​ഗം ചേരുക. പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇനി പരാതികൾ ഉണ്ടാകാതിരിക്കാനാണ് അടിയന്തരമായി യോ​ഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കാനായി നീക്കം തുടങ്ങിയത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ

Continue Reading
ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

March 16, 2025
0

ഒമാനില്‍ തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading
വടക്കൻ മസിഡോണിയയിലെ നിശാക്ലബ്ബിൽ തീപിടിത്തം
Kerala Kerala Mex Kerala mx Top News World
1 min read
53

വടക്കൻ മസിഡോണിയയിലെ നിശാക്ലബ്ബിൽ തീപിടിത്തം

March 16, 2025
0

വ​ട​ക്ക​ൻ മാ​ഴ്‌​സി​ഡോ​ണി​യ​യി​ൽ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 51 പേ​ർ മ​രി​ച്ചു. നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ക്കാ​നി​യി​ലെ പ​ൾ​സ് ക്ല​ബി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 02:30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​ശാ ക്ല​ബി​ൽ രാ​ജ്യ​ത്ത് ജ​ന​പ്രി​യ​മാ​യ ഡി​എ​ൻ​കെ ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. 1500ഓ​ളം പേ​ർ ഇ​തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക്ലബ്ബിനുള്ളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടത്തിയതാണ് തീപിടിക്കാൻ കാരണമായത്. മേൽക്കൂരക്ക് തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു.ദുരന്തത്തിൽ പരിക്കേറ്റ 80-ലധികം പേരെ

Continue Reading
മക്ക മദീന ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

മക്ക മദീന ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ്

March 16, 2025
0

മക്ക മദീന ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ് നൽകും. കാണാതാവുന്നവരെ കണ്ടെത്താൻ സഹായിക്കുന്നതാണ് സംവിധാനം. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സേവനങ്ങൾ ഇരു ഹറമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാ ബ്രേസ്ലെറ്റ് സേവനത്തിനായി മക്കയിലെ ഹറമിൽ ഒന്നാം വാതിലായ മാലിക് അബ്ദുൽ അസീസിനും 79 വാതിലായ മാലിക് ഫഹദിനോടും ചേർന്നാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ബാർകോഡ് ഉൾപ്പെടുന്ന ബ്രേസ്ലെറ്റ് പ്രിൻറ് ചെയ്യാനാവും. ഇത് കൈകളിൽ അണിയിച്ചാണ് ഹറം പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക, മൊബൈൽ

Continue Reading
കുവൈത്തിൽ ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ
Kerala Mex Kerala mx Pravasi Top News
1 min read
40

കുവൈത്തിൽ ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ

March 16, 2025
0

കുവൈത്തിൽ ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ.അൽ-അജാരി സയന്‍റിഫിക് സെന്റർ തങ്ങളുടെ വിദഗ്ധർ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, 2025 മാർച്ച് 30 ഞായറാഴ്ചയായിരിക്കും ശവ്വാൽ 1446 AH (ഈദുൽ ഫിത്വര്‍) ന്റെ ആദ്യ ദിവസം എന്ന് പ്രഖ്യാപിച്ചു. 2025 മാർച്ച് 29 ന് / 1446 AH റമദാൻ 29ന്  കുവൈത്തിലെ സാഹചര്യങ്ങൾ ചന്ദ്രക്കല നിരീക്ഷിക്കുന്നത് അസാധ്യമല്ലെങ്കിലും സാധ്യത കുറവാണെന്ന്  കേന്ദ്രം വിശദീകരിച്ചു.

Continue Reading
യു ഡി എഫ്  ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബഹുജന ധർണ്ണ
Kerala Kerala Mex Kerala mx Top News
0 min read
66

യു ഡി എഫ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ

March 16, 2025
0

ആനിക്കാട് മല്ലപ്പള്ളി കോട്ടാങ്ങൽ ശുദ്ധജലപദ്ധതി കമ്മിഷൻ ചെയ്യണമെന്ന് ആവിശ്യപെട്ട് യു ഡി എഫ് നടത്തിയ ബഹുജന ധർണ്ണ ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ യോഗം ഉത്ഘാടനം ചെയ്തു .റെജി തോമസ്,കെ ഇ അബ്ദുൽ റഹ്മാൻ,തോമസ് മാത്യു,എബി മേക്കരിങ്ങാട്ട്,പി റ്റി എബ്രഹാം, ലിൻസൺ പാറോലിക്കൽ,എം എം ബഷീർക്കുട്ടി,സലീൽ സാലി,ദേവദാസ് മണ്ണൂരാൻ,കെ പി ഫിലിപ്പ് എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

Continue Reading
അമേരിക്കയിൽ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം
Kerala Mex Kerala mx Top News World
1 min read
68

അമേരിക്കയിൽ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

March 16, 2025
0

അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളുടെ മേൽക്കൂരകൾ തകർന്നതുള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചു.ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 ലധികം ആക്സിഡറ്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. കൻസാസിലുണ്ടായൊരു വാഹനാപകടത്തില്‍

Continue Reading
സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

March 16, 2025
0

സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. റാനിയ, തുർബ, അൽ-മുവൈയ, അൽ-ഖുർമ എന്നിവിടങ്ങളിൽ

Continue Reading