യു.​എ.​ഇ. ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​രം;അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചിടും
Kerala Kerala Mex Kerala mx Pravasi
1 min read
50

യു.​എ.​ഇ. ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​രം;അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചിടും

February 24, 2024
0

യു.​എ.​ഇ. ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്‍റെ ആ​റാം​ഘ​ട്ട​മാ​യ അ​ല്‍ദാ​ര്‍ ഘ​ട്ടം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ല്‍ വൈ​കീ​ട്ട് 4.30വ​രെ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്. സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡി​ലെ ലൂ​റേ അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് തു​ട​ങ്ങി അ​ബൂ​ദ​ബി ബ്രേ​ക്ക് വാ​ട്ട​റി​ലാ​ണ് മ​ത്സ​രം സ​മാ​പി​ക്കു​ക. ഗ​താ​ഗ​ത​ത​ട​സ്സം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്രൈ​വ​ര്‍മാ​ര്‍ നേ​ര​ത്തേ​ത​ന്നെ ത​ങ്ങ​ളു​ടെ യാ​ത്ര ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. 17 ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​ന്നു

Continue Reading
യു.​എ.​ഇ​യിൽ ച​ര​ക്കു ക​പ്പ​ലി​ൽ​ നി​ന്ന്​ പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​പ്ട​റി​ൽ ര​ക്ഷി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
27

യു.​എ.​ഇ​യിൽ ച​ര​ക്കു ക​പ്പ​ലി​ൽ​ നി​ന്ന്​ പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​പ്ട​റി​ൽ ര​ക്ഷി​ച്ചു

February 24, 2024
0

ച​ര​ക്കു ക​പ്പ​ലി​ൽ വെ​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ദൗ​ത്യ​സം​ഘം ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. യു.​എ.​ഇ​യു​ടെ സ​മു​ദ്രാ​തി​ർ​ത്തി​യി​ലെ​ത്തി​യ ക​പ്പ​ലി​ൽ നി​ന്നാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ 24കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ഷാ​ർ​ജ​യി​ലെ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു ക​പ്പ​ലി​ൽ​നി​ന്ന്​ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ല​ഭി​ച്ച ഉ​ട​ൻ റ​സ്ക്യൂ സെ​ന്‍റ​ർ ടീം ​മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഹെ​ലി​കോ​പ്​​ട​റു​മാ​യി പു​റ​പ്പെ​ട്ടു. ക​പ്പ​ലി​ന്​ മു​ക​ളി​ലെ​ത്തി​യ കോ​പ്​​ട​റി​ൽ​നി​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ

Continue Reading
മൂ​ന്ന് പു​തി​യ ബോ​യി​ങ്  വി​മാ​ന​ങ്ങ​ള്‍കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്
Kerala Kerala Mex Kerala mx Pravasi
1 min read
28

മൂ​ന്ന് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ള്‍കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്

February 24, 2024
0

മൂ​ന്ന് പു​തി​യ ബോ​യി​ങ് 787-9 വി​മാ​ന​ങ്ങ​ള്‍കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്. അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പു​തി​യ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം സ​ര്‍വി​സ് തു​ട​ങ്ങും. 31 ബി​സി​ന​സ് സ്യൂ​ട്ടു​ക​ള്‍, 271 ഇ​ക്ക​ണോ​മി സീ​റ്റു​ക​ള്‍ എ​ന്നി​വ വി​മാ​ന​ത്തി​ലു​ണ്ട്. പു​തി​യ ഇ​ന്‍റീ​രി​യ​റു​ക​ളാ​ണ് ക്യാ​ബി​നു​ക​ളി​ലു​ള്ള​ത്. എ​യ​ര്‍ബ​സ് എ 380, ​എ 350, എ 320 ​ഫാ​മി​ലി, ബോ​യി​ങ്​ 777 എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ള്‍ക്കു​പു​റ​മെ ഇ​ത്തി​ഹാ​ദി​ന് 43 ഡ്രീം​ലൈ​ന​റു​ക​ള്‍ കൂ​ടി സേ​വ​ന​ത്തി​ലു​ണ്ട്. എ​യ​ര്‍ലൈ​നി​ന്‍റെ 2030ലെ ​വ​ള​ര്‍ച്ച

Continue Reading
സു​ര​ക്ഷ രം​ഗ​ത്ത് യു.​എ.​ഇ​യും ചൈ​ന​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
24

സു​ര​ക്ഷ രം​ഗ​ത്ത് യു.​എ.​ഇ​യും ചൈ​ന​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുന്നു

February 24, 2024
0

സു​ര​ക്ഷ രം​ഗ​ത്ത് യു.​എ.​ഇ​യും ചൈ​ന​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ തീ​രു​മാ​നം. ഇ​തി​ന്റെ ഭാ​ഗ​മാ​യി യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സൈ​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ​ന​ഹ്​​യാ​നും ചൈ​നീ​സ് പൊ​തു​സു​ര​ക്ഷ മ​ന്ത്രി വാ​ങ്​ ഷി​യാ​ഹോ​ങ്ങും ച​ർ​ച്ച ന​ട​ത്തി. മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ല ച​ർ​ച്ച​യി​ൽ സു​ര​ക്ഷ, നി​യ​മ​നി​ർ​വ​ഹ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ തീ​രു​മാ​നി​ച്ചു. പൊ​ലീ​സ്​ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് യു.​എ.​ഇ​യും ചൈ​ന​യും ധാ​ര​ണ​യാ​യ​ത്. അ​ബൂ​ദ​ബി​യി​ലാ​ണ് ഇ​രു

Continue Reading
ദുബൈയില്‍ വാഹനം മറിഞ്ഞ്​ അഞ്ചു വയസ്സുകാരിക്ക്​ ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi
1 min read
19

ദുബൈയില്‍ വാഹനം മറിഞ്ഞ്​ അഞ്ചു വയസ്സുകാരിക്ക്​ ദാരുണാന്ത്യം

February 24, 2024
0

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ തിരികെ വരുന്നതിനിടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട്​ അഞ്ചു വയസ്സുകാരിക്ക്​ ദുബൈയിൽ ദാരുണാന്ത്യം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിനാണ്​ മരിച്ചത്​. വെള്ളിയാഴ്ച ദുബൈ വിമാനത്താവളത്തില്‍നിന്ന് ഷാർജയിലെ താമസസ്ഥലത്തേക്ക്​ വരുന്നവഴി റാശിദിയയില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച്​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബൈ പൊലീസ്​ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Continue Reading
ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു
Kerala Kerala Mex Kerala mx World
0 min read
107

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു

February 24, 2024
0

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനിടെ ആക്രമണത്തിൽ 100ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനല്ലാതെ ഹമാസിന്റെ സൈനിക ശേഷി മുഴുവനായും ഇല്ലാതാക്കാൻ ഇസ്രായേലിന് അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനുള്ള പദ്ധതിയെ വിമർശിച്ച യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. ഫലസ്പു​തീൻ പ്രദേശങ്ങളിൽ പുതുതായി 3000 ഭവന യൂനിറ്റുകൾ നിർമിക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

Continue Reading
അപകടസാധ്യതയുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കി
Kerala Kerala Mex Kerala mx Pravasi
1 min read
47

അപകടസാധ്യതയുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കി

February 24, 2024
0

അപകടസാധ്യതയുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യു.എ.ഇയെ തങ്ങളുടെ ഗ്രേലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സമ്പദ്മേഖലക്ക് ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറ്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ യു.എ.ഇ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ഗ്രേപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പട്ടികയിൽ നിന്ന് പുറത്തുകടന്നത് ആഗോളതലത്തിൽ യു.എ.ഇയുടെ സാമ്പത്തികരംഗത്തിന് കരുത്താകുമെന്നാണ്

Continue Reading
ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും ഉഭയകഷി സഹകരണത്തിനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
20

ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും ഉഭയകഷി സഹകരണത്തിനൊരുങ്ങുന്നു

February 24, 2024
0

ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും ഉഭയകഷി സഹകരണത്തിനൊരുങ്ങുന്നു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഒമാനിലെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ആർക്കെവ്സ് മേഖലയിൽ സഹകരണത്തിന് തീരുമാനമായത്. ആർക്കൈവ് ഡയറക്ടർ ജനറൽ അരുൺ സിംഗൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സഞ്ജയ് ഗാർഗ്, ആർക്കൈവിസ്റ്റ് സദഫ് അക്തർ എന്നിവരടങ്ങുന്ന സംഘം ഒമാനിലെ നാഷണൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റി സന്ദർശിച്ചു. എൻ.ആർ.എ.എ ചെയർമാൻ ഡോ. ഹമദ് മുഹമ്മദ് അൽ ധവയാനുമായി

Continue Reading
ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി​ പ​ങ്കെ​ടു​ക്കും
Kerala Kerala Mex Kerala mx National
1 min read
55

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി​ പ​ങ്കെ​ടു​ക്കും

February 23, 2024
0

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ന‌ി​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കെ​ടു​ക്കും. നാ​ളെ മു​റ​ദാ​ബാ​ദി​ല്‍ വ​ച്ചാ​കും പ്രി​യ​ങ്ക ഗാ​ന്ധി യാ​ത്ര​യുടെ ഭാ​ഗ​മാ​കു​ക. ഇ​ത് ആ​ദ്യ​മാ​യാ​ണ് പ്രി​യ​ങ്ക ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. യു​പി​യി​ലെ യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ പ്രി​യ​ങ്ക തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.കോ​ണ്‍​ഗ്ര​സും സ​മാ​ജ്‍​വാ​ദി പാ​ര്‍​ട്ടി​യും സീ​റ്റ് ധാ​ര​ണ​യി​ല്‍ എ​ത്തി​യ​തോ​ടെ ഞാ​യ​റാ​ഴ്ച അ​ഖി​ലേ​ഷ് യാ​ദ​വും ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കും.

Continue Reading
കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ വർധന
Kerala Kerala Mex Kerala mx Pravasi
1 min read
56

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ വർധന

February 23, 2024
0

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ വർധന. ജനസംഖ്യയുടെ 68.3 ശതമാനവും പ്രവാസികളാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ്‌ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്. കുവൈത്ത് പൗരന്മാരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളുടെ എണ്ണം കൂടുകയാണ്. ഏകദേശം 3.29 ദശലക്ഷമാണ് കുവൈത്തിലെ പ്രവാസികളുടെ എണ്ണം. ജനസംഖ്യാ വളർച്ചാ നിരക്ക് 2005ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.

Continue Reading