മീനച്ചിലാറ്റിന്റെ തീരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി
Crime Kerala Kerala Mex Kerala mx Top News
0 min read
41

മീനച്ചിലാറ്റിന്റെ തീരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

March 16, 2025
0

മീനച്ചിലാറ്റിന്റെ തീരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കോട്ടയം പൂഞ്ഞാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. അയൽവാസിയാണ് ചെടി കണ്ടത്. തുടർന്ന് സംശയം തോന്നിയതോടെ ഇയാൾ എക്സൈസിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന്റെ 100 മീറ്റർ അകലെയാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading
ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
30

ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു; മുഖ്യമന്ത്രി

March 16, 2025
0

 ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന്  കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി-ബാച്ചിലെ 118 സബ്ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന  ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലീസും എക്സൈസും ഫലപ്രദമായി

Continue Reading
ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Kerala Kerala Mex Kerala mx National Top News
1 min read
48

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം

March 16, 2025
0

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. മയൂർ വിഹാർ ഫേസ് വൺ സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർത്തു. ബൈക്കിൽ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് എത്തിയിരുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. സിറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയുടെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടത്തിയ യുവാവിനെ

Continue Reading
ഫാ​ക് കു​ർ​ബ; ഒമാനില്‍ 511 തടവുകാര്‍ ജയില്‍ മോചിതരായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ഫാ​ക് കു​ർ​ബ; ഒമാനില്‍ 511 തടവുകാര്‍ ജയില്‍ മോചിതരായി

March 16, 2025
0

ഒമാനില്‍ ഫാ​ക് കു​ർ​ബ സം​രം​ഭ​ത്തി​ലൂ​ടെ 511 തടവുകാര്‍ ജയില്‍ മോചിതരായതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരാണ് മോചിതരായത്. ഇതില്‍ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള തടവുകാരാണ് ഏറ്റവും കൂടുതല്‍. 169 തടവുകാരാണ് വടക്കന്‍ ബത്തിനയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. തെക്കന്‍ ബത്തിനയില്‍ നിന്ന് 85 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 73 പേരും തെക്കല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് 57 പേരും ദാഹിറ ഗവര്‍ണറേറ്റില്‍ നിന്ന് 49

Continue Reading
സംസ്ഥാനത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Top News
1 min read
33

സംസ്ഥാനത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

March 16, 2025
0

കേ​ര​ള​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ലാണ് മ​ഴ​യ്ക്ക് സാധ്യ​ത​.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടെ നേ​രി​യ മ​ഴ​യ്ക്കുള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Continue Reading
പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം;90 സൈനികർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
50

പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം;90 സൈനികർ കൊല്ലപ്പെട്ടു

March 16, 2025
0

പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം.പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു. 90 പേർ കൊല്ലപ്പെട്ടെന്നാണു ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്.ഐഇഡി നിറച്ചുവന്ന വാഹനം സൈനികരുടെ ബസിനെ ഇടിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നോഷ്കി

Continue Reading
ഭക്ഷ്യസുരക്ഷ; ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധന കർശനമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഭക്ഷ്യസുരക്ഷ; ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധന കർശനമാക്കി

March 16, 2025
0

റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ ഫുജൈറയിലെ റസ്റ്ററന്റുകളിൽ പരിശോധനകൾ ശക്തമാക്കി. അതേസമയം, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പള്ളികൾക്ക് ചുറ്റും പൊലീസ് പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്. ഫുജൈറ മുനിസിപ്പാലിറ്റി 687 പരിശോധനകൾ ഇതിനകം നടത്തിയിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ മാത്രമല്ല, ഭക്ഷ്യ വിലകൾ, ലേബലിങ്, ആരോഗ്യ നിയമങ്ങൾ പാലിക്കൽ എന്നിവയിലും ഇൻസ്പെക്ടർമാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹസ്സൻ സാലിം അൽ യമഹി പറഞ്ഞു.

Continue Reading
സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേർ അറസ്റ്റിൽ

March 16, 2025
0

സൗദിയിൽ നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേരെ സൗദി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിസാൻ ബെയ്ഷ് സെക്ടറിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് സമുദ്ര മേഖലയിലെ നിരോധിത പ്രദേശത്ത് മീൻ പിടുത്തം നടത്തിയ ഈജിപ്ഷ്യൻ പൗരന്മാരായ നാലുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. നിരോധിത പ്രദേശത്ത് മത്സ്യബന്ധനം നടത്തുക, പെർമിറ്റ് സൈറ്റുകൾ ലംഘിക്കുക, പിടിക്കാൻ പാടില്ലാത്ത മത്സ്യം വേട്ടയാടുക എന്നീ കുറ്റങ്ങൾക്ക് കർശനമായ നടപടികളാണ് അധികൃതർ നൽകുന്നത്.

Continue Reading
കാലാവസ്ഥാ വ്യതിയാനം;ഹിമാലയ മഞ്ഞുരുക്കത്തിന്റെയും നദികളുടെ ഗതിമാറ്റത്തിന്റെയും പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതായി കേന്ദ്രം
Kerala Kerala Mex Kerala mx National Top News
0 min read
50

കാലാവസ്ഥാ വ്യതിയാനം;ഹിമാലയ മഞ്ഞുരുക്കത്തിന്റെയും നദികളുടെ ഗതിമാറ്റത്തിന്റെയും പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതായി കേന്ദ്രം

March 16, 2025
0

കാലാവസ്ഥാ വ്യതിയാനംമൂലം ഹിമാലയൻ മഞ്ഞുരുക്കത്തിന്റെയും നദികളുടെ ഒഴുക്ക് വഴിമാറുന്നതിന്റെയും ഭയാനകമായ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതിനായി നിരവധി പഠനങ്ങൾ നടത്തുന്നുണ്ടെന്ന് ജലശക്തി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ഗംഗ, സിന്ധു, ബ്രഹ്മപുത്ര എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലെ പ്രധാന നദീതടങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കാജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രിബ്യൂണൽ ആരംഭിച്ച സ്വമേധയാ ഉള്ള കേസിന് മറുപടിയായാണ് മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ വിലയിരുത്തൽ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട്, ഹിമാചൽ പ്രദേശിലെ കിന്നൗർ

Continue Reading
ഇ.വി ചാർജിങ് സ്റ്റേഷനുകൾക്ക് ഏപ്രിൽ മുതൽ ദീവ ലൈസൻസ് നിർബന്ധമാക്കി ദുബായ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഇ.വി ചാർജിങ് സ്റ്റേഷനുകൾക്ക് ഏപ്രിൽ മുതൽ ദീവ ലൈസൻസ് നിർബന്ധമാക്കി ദുബായ്

March 16, 2025
0

ഇ.വി ചാർജിങ് സ്റ്റേഷനുകൾക്ക് ഏപ്രിൽ മുതൽ ദീവ ലൈസൻസ് നിർബന്ധമാക്കി ദുബായ്.സൗജന്യ ഇവി ചാർജിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സിപിഒകൾ, പണം ഈടാക്കി സേവനം നൽകുന്ന സിപിഒകൾ എന്നീ രണ്ട് തരം ലൈസൻസുകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമാണ്. സേവനം വാഗ്ദാനം ചെയ്യുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും നിയമം പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനകം സൗജന്യ സേവനങ്ങൾ നൽകുന്നവർക്ക് 31 വരെ തുടരാമെങ്കിലും കാലപരിധിക്കകം നടപടി പൂർത്തിയാക്കി ലൈസൻസ് എടുക്കണമെന്നും

Continue Reading