കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി ടി.​ആ​ർ. ര​ഘു​നാ​ഥ​നെ തെ​ര​ഞ്ഞെ​ടു​ത്തു
Kerala Kerala Mex Top News
1 min read
46

കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി ടി.​ആ​ർ. ര​ഘു​നാ​ഥ​നെ തെ​ര​ഞ്ഞെ​ടു​ത്തു

March 16, 2025
0

ടി.​ആ​ർ. ര​ഘു​നാ​ഥ​നെ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ച്ചു.ഇ​ന്ന് ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ര​ഘു​നാ​ഥ​നെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ടി ആർ രഘുനാഥൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി

Continue Reading
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
42

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

March 16, 2025
0

ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു. ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണൻ (71) മരിച്ചത്.  സമീപത്തെ മകളുടെ വീട്ടിൽ നിന്ന്  ചക്ക പറിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞ് പോയതാണ് ഗോപാലകൃഷ്‌ണൻ. തിരികെ വരാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ശരീരത്ത് പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന ഗോപാലകൃഷ്ണനെ കണ്ടത്. മൃതശരീരത്തിൽ ചക്ക വീണ പാടുമുണ്ട്. ചക്ക പറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണ ചക്ക

Continue Reading
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
50

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

March 16, 2025
0

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ് മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാന്‍ കിണറില്‍ ഇറങ്ങിയതായിരുന്നു.    ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി

March 16, 2025
0

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ യാത്രാ പെർമിറ്റുകൾ പുതുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പള്ളിയിലെ പ്രവാസി തൊഴിലാളികളെ അറിയിക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രവാസികൾ മുമ്പ് ഉപയോഗിച്ചിരുന്ന എക്സിറ്റ് പെർമിറ്റ് രേഖ, കടൽ, കര അതിർത്തികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും നിർത്തലാക്കിയതായി മോസ്‌ക് സെക്ടർ വ്യക്തമാക്കി.

Continue Reading
നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
43

നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവർ പിടിയിൽ

March 16, 2025
0

കൊച്ചി: നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബർ ഡ്രൈവറായ റാഷിദ് വിൽപ്പനയ്ക്കായാണ് ക‍ഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്.

Continue Reading
ഒമാനിൽ  ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് നിർദേശം
Kerala Kerala Mex Pravasi Top News
0 min read
36

ഒമാനിൽ ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് നിർദേശം

March 16, 2025
0

ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്‌കത്ത് എന്നിവയിലേതെങ്കിലും ചേരാമെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിക്കുന്നു. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ

Continue Reading
കുറ്റ്യാടിയിൽ  കാർ ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
36

കുറ്റ്യാടിയിൽ കാർ ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

March 16, 2025
0

കുറ്റ്യാടിയിൽ കാർ ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.നരിക്കൂട്ടുംചാല്‍ പുത്തന്‍പുരയില്‍ രോഹിന്‍ (19) ആണ് മരിച്ചത്. മൊകേരി ഗവ: കോളേജ് ബി.എ ഇകണോമെട്രിക്സ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് രോഹിന്‍. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടടുത്ത് നരിക്കൂട്ടുംചാലിലെ റേഷന്‍ കടയ്ക്ക് സമീപമാണ് സംഭവം. ലുലു സാരീസില്‍ ജോലി ചെയ്യുന്ന അമ്മ ബിന്ദുവിനെയും കൂട്ടി വീട്ടിലേക്ക് പോകവെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അച്ഛന്‍: ബാലന്‍. സഹോദരി: സ്വാതി.

Continue Reading
ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
37

ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

March 16, 2025
0

ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് ഇടിമിന്നലേറ്റത്. പരുക്കേറ്റ അഖിലിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Continue Reading
കോ​ട്ട​യ​ത്ത്  പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു
Kerala Kerala Mex Kerala mx Top News
0 min read
35

കോ​ട്ട​യ​ത്ത് പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു

March 16, 2025
0

കോ​ട്ട​യ​ത്ത് പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. കോ​ട്ട​യം എ​സ്എ​ച്ച് മൈ​ണ്ടി​ൽ ആ​ണ് സം​ഭ​വം. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​നു ഗോ​പി​ക്കാ​ണ് കു​ത്തേ​റ്റ​ത്. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റ​ത്.പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ട്ടി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
രാജ്യത്ത്  ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയിൽ  വൻ വർധനവെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National Top News
0 min read
44

രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയിൽ വൻ വർധനവെന്ന് റിപ്പോർട്ട്

March 16, 2025
0

രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയിൽ വൻ വർധനവെന്ന് റിപ്പോർട്ട്.2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർധിച്ചുവെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ പറയുന്നു. 188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും.കഴിഞ്ഞ വർഷം നാല് കൊലപാതകങ്ങൾക്ക് പുറമേ 255 ഭീഷണികളും

Continue Reading