ഖത്തറിൽ ഈദുൽ ഫിത്‌ർ മാർച്ച് 30 ന്
Kerala Kerala Mex Kerala mx Pravasi
1 min read
44

ഖത്തറിൽ ഈദുൽ ഫിത്‌ർ മാർച്ച് 30 ന്

March 19, 2025
0

ജ്യോതിശാസ്ത്ര കണക്കനുസരിച് 2025 മാർച്ച് 30 നായിരിക്കും ഖത്തറിൽ  ഈദുൽ-ഫിത്തറെന്ന്  ഖത്തർ കലണ്ടർ ഹൗസ്. മാർച്ച് 29 ന് റമസാൻ 29 പൂർത്തിയാക്കി മാർച്ച് 30 ന്  ശവ്വാൽ ഒന്നായിരിക്കും.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം നടതുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷത്തെ ശവ്വാൽ (പത്താമത്തെ ചാന്ദ്ര മാസം) ചന്ദ്രക്കല മാർച്ച് 29 വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58 ന് (GMT രാവിലെ 10:58)

Continue Reading
ഒമാനിൽ മയക്കുമരുന്നുമായി പ്ര​വാ​സി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഒമാനിൽ മയക്കുമരുന്നുമായി പ്ര​വാ​സി പി​ടി​യി​ൽ

March 19, 2025
0

ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഇ​യ​ളെ പി​ടി​കൂ​ടു​ന്ന​ത്. 62 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മെ​ത്ത് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. അതേസമയം യ​മ​നി​ലെ സൈ​നി​ക സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഒ​മാ​ൻ. സം​ഘ​ർ​ഷ​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​യ ഗു​രു​ത​ര​മാ​യ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ങ്ങ​ളും മ​ന്ത്രാ​ല​യം എ​ടു​ത്തു​കാ​ട്ടി. യ​മ​ൻ ജ​ന​ത​യു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യും മേ​ഖ​ല​യെ

Continue Reading
മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
52

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു

March 19, 2025
0

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ ഇ​ട​മ​റ്റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ക്കാ​മ്പു​ഴ വെ​ള്ള​പ്പു​ര താ​ന്നി​മൂ​ട്ടി​ൽ അ​മ​ൽ (29)ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ക​മു​ക് ഒ​ടി​ഞ്ഞു അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
60

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു

March 19, 2025
0

ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ നഗ്നമായി അവഗണിച്ചുകൊണ്ട് സാധാരണക്കാരായ ഫലസ്തീനികൾ താമസിക്കുന്നിടത്ത് നടത്തിയ വ്യോമാക്രമണത്തിൽ 240 ലേറെ പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. റമദാൻ മാസത്തിലുണ്ടായ ഇസ്രായേൽ ക്രൂരതയിൽ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര നടപടി സ്വീകരിക്കണമെന്നും മാനുഷിക ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയേണ്ടതുണ്ടെന്നും

Continue Reading
ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി
Auto Kerala Kerala Mex Kerala mx Top News
1 min read
55

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി

March 19, 2025
0

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി.ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സാധാരണ കാര്‍ പെട്രോള്‍ പമ്പില്‍ ചെലവഴിക്കുന്ന അത്രയും സമയം പോലും ചാര്‍ജിങ്ങിന്

Continue Reading
പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
55

പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്

March 19, 2025
0

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി (തമിഴ് മീഡിയം) വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ്,

Continue Reading
കുവൈത്തിൽ നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
60

കുവൈത്തിൽ നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

March 19, 2025
0

കുവൈത്തിൽ സു​ര​ക്ഷ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യും പ്ര​ധാ​ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. ദേ​ശീ​യ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലും ഈ​ദു​ൽ ഫി​ത്റി​ലും കൈ​ക്കൊ​ള്ളേ​ണ്ട സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, രാ​ജ്യ​ത്തെ

Continue Reading
ഷാർജയിൽ 6 ദിവസം പെരുന്നാൾ അവധി
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ഷാർജയിൽ 6 ദിവസം പെരുന്നാൾ അവധി

March 19, 2025
0

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് 6 ദിവസം ഇൗദുൽ ഫിത്‌ർ അവധി. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് അവധി. ഷിഫ്‌റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒഴികെ പൊതുമേഖലയിൽ ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ഇൗ മാസം 30ന് പെരുന്നാൾ വന്നാൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഇൗ മാസം 28 മുതൽ

Continue Reading
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
60

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്

March 19, 2025
0

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്. പ്രഭാസാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്താകട്ടെ വിജയ്‍യും ആണ്. അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയ ആണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. അടുത്തിടെ റിലീസുകളില്ലെങ്കിലും വരാനിരിക്കുന്ന നിരവധി സിനിമകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രഭാസിനെ ഇന്ത്യൻ നായക താരങ്ങളില്‍ ഒന്നാമത് എത്തിച്ചതും. വിജയ്‍യാകട്ടെ രാഷ്‍ട്രീയ സംബന്ധമായ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജനനായകൻ എന്ന സിനിമ തമിഴ് താരത്തിന്റേതായി ചിത്രീകരണം പുരോഗമിക്കുകയുമാണ്.

Continue Reading
ഹൃദയാഘാതം:  മക്കയിൽ മലയാളി യുവാവ്  മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
49

ഹൃദയാഘാതം: മക്കയിൽ മലയാളി യുവാവ് മരിച്ചു

March 19, 2025
0

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന്

Continue Reading