ദുബായിൽ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ദുബായിൽ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ

March 22, 2025
0

സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കുകളും എളുപ്പത്തിൽ ബാങ്ക് ട്രാൻസ്ഫർ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ്. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും യാഥാർഥ്യമാകാത്ത വ്യാജ തീർഥാടന പാക്കേജുകൾ വാഗ്ദാനം ചെയ്തും വേഗത്തിലുള്ള വീസാ നടപടികൾ വാഗ്ദാനം ചെയ്തും ഈ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പണം ലഭിച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ ഇരകളുടെ കോൺടാക്റ്റ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
58

റമദാൻ; മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

March 22, 2025
0

മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന് പുറമെ സ്റ്റേഷൻ ഗേറ്റുകളുടെ എണ്ണം 8ൽ നിന്ന് 24 ആക്കി ഉയർത്തി. ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും. മൊബിലിറ്റി ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും അതിഥികൾക്ക് സംയോജിത സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രായമായവർക്കും വൈകല്യമുള്ളവർക്കും സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനും പ്രവാചക

Continue Reading
ദുബായ് കിരീടാവകാശിക്ക് വീണ്ടും കുഞ്ഞ് പിറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ദുബായ് കിരീടാവകാശിക്ക് വീണ്ടും കുഞ്ഞ് പിറന്നു

March 22, 2025
0

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു. ഹിന്ത് ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് പെൺകുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ജനന വാർത്ത ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ഹിന്ത് ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ മക്തൂമിന് പുറമെ ഷെയ്ഖ് ഹംദാന് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. 2023 ഫെബ്രുവരി 25 നാണ് മൂന്നാമത്തെ കുട്ടിയായ

Continue Reading
അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
52

അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു

March 22, 2025
0

തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ

Continue Reading
കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച  നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
56

കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

March 22, 2025
0

കാസർകോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അല്പസമയം മുൻപായിരുന്നു മരണം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. അതീവ

Continue Reading
‘സ്നേക്ക് റെസ്ക്യൂവര്‍’ പരിശീലനം നേടി ടൊവിനോ തോമസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
80

‘സ്നേക്ക് റെസ്ക്യൂവര്‍’ പരിശീലനം നേടി ടൊവിനോ തോമസ്

March 22, 2025
0

ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന ‘സ്നേക്ക് റെസ്ക്യൂവര്‍’ പരിശീലനം നേടി നടന്‍ ടൊവിനോ തോമസ്.  കേരള വനം വകുപ്പിന്‍റെ സര്‍പ്പ പദ്ധതിയുടെ അംബാസിഡറായ ടൊവിനോ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സുരക്ഷ ഉപകരണങ്ങളുമായി പാമ്പിനെ പിടിച്ചത്. ഇതോടെ ടൊവിനോ ഔദ്യോഗിക സ്നേക് റെസ്ക്യൂവറായി. വനം വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍

Continue Reading
ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം
Kerala Kerala Mex Kerala mx Top News
0 min read
47

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം

March 22, 2025
0

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അന്നും കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

Continue Reading
ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
55

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ

March 22, 2025
0

ലോകത്തിൽ സന്തോഷത്തോടെ ആളുകൾ ജീവിക്കുന്ന രാജ്യങ്ങളുടെ സൂചികയിൽ മുന്നേറ്റവുമായി ബഹ്റൈൻ. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 147 രാജ്യങ്ങളിൽ നിന്ന് 59ാം സ്ഥാനത്താണ് നിലവിൽ ബഹ്റൈൻ. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് നേട്ടം. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ സന്തോഷ സൂചികയിൽ ഇടിവ് സംഭവിച്ച നിലയിലായിരുന്നു. അന്താരാഷ്ട്ര സന്തോഷദിനമായ മാർച്ച് 20ന് ഗാലപ് പോളിങ് ഏജൻസിയും യു.എന്നുമായി ചേർന്ന് ഓക്‌സ്‌ഫഡ് സർവകലാശാലയുടെ

Continue Reading
കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
59

കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

March 22, 2025
0

കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത് എത്തി പ്രവർത്തിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, അവരെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Continue Reading
ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി

March 22, 2025
0

ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ കർശന നടപടി പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് ശൂറയുടെ ചർച്ചയ്ക്ക് ഇടുന്നത്. നിലവിലെ ശിശു നിയമത്തിലെ 63–ാം ആർട്ടിക്കിൾ പ്രകാരം ലൈസൻസ് ഉള്ളവർക്കും ലൈസൻസില്ലാതെ അനധികൃതമായും കുട്ടികളുടെ നഴ്സറി

Continue Reading