ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു; പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ച് ഡ്രീംകാച്ചർ പ്രൊഡക്ഷൻസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
46

ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു; പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ച് ഡ്രീംകാച്ചർ പ്രൊഡക്ഷൻസ്

March 24, 2025
0

ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നായ തലവന് ശേഷം നടൻ ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുകയാണ് പുതിയ പ്രൊജക്ടിലൂടെ.  ഇരുവരും ഒന്നിച്ച ഇന്നലേ വരെ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഒരു പ്രവാസി ഇന്ത്യക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റര്‍ സൂചന നൽകുന്നത്. ആസിഫ് അലി ഇതുവരെയുള്ള എല്ലാ ജിസ് ജോയ്

Continue Reading
തെലുങ്ക് സിനിമകളിലെ നൃത്തച്ചുവടുകൾക്കെതിരെ വിമർശനവുമായി വനിത കമ്മീഷൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
43

തെലുങ്ക് സിനിമകളിലെ നൃത്തച്ചുവടുകൾക്കെതിരെ വിമർശനവുമായി വനിത കമ്മീഷൻ

March 24, 2025
0

തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് തെലങ്കാന വനിത കമ്മീഷനും. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോള്‍.തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ പാട്ടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷന് നിരവധി പരാതികൾ

Continue Reading
ശൈ​ത്യ​കാ​ല കാ​മ്പി​ങ് സീ​സ​ൺ ;ഖത്തറിൽ  പ​രി​ശോ​ധ​ന ശ​ക്തമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ശൈ​ത്യ​കാ​ല കാ​മ്പി​ങ് സീ​സ​ൺ ;ഖത്തറിൽ പ​രി​ശോ​ധ​ന ശ​ക്തമാക്കി

March 24, 2025
0

ശൈ​ത്യ​കാ​ല കാ​മ്പി​ങ് സീ​സ​ൺ സ​മാ​പ​ന​ത്തോ​ട് അ​ടു​ക്ക​വെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന​ധി​കൃ​ത ക്യാ​മ്പി​ങ് കാ​ബി​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കാ​ബി​നു​ക​ൾ​ക്കും ക്യാ​മ്പി​ങ് സം​ഘ​ത്തി​​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ലൈ​സ​ൻ​സോ, അ​നു​മ​തി​യോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും കാ​ബി​നു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യും.

Continue Reading
റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു
Business Kerala Kerala Mex Kerala mx Top News
1 min read
43

റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു

March 24, 2025
0

റ​ബ​ർ വി​ല വീ​ണ്ടും ഡ​ബി​ൾ സെ​ഞ്ച്വ​റി ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ. മ​ല​യോ​ര മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യും കൂ​ടി അ​നു​കൂ​ല​മാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പി​ങ് പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി. വി​പ​ണി​യി​ൽ റ​ബ​ർ ആ​ർ.​എ​സ്.​എ​സ്-​നാ​ലി​ന് കി​ലോ​ക്ക് 202 രൂ​പ​യും ക​ട​ന്ന് മു​ന്നേ​റി. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ കി​ട്ടു​ക​യും ടാ​പ്പി​ങ് ഉ​ഷാ​റാ​വു​ക​യും ചെ​യ്‌​താ​ൽ സ്ഥി​തി മാ​റും. വി​ല ഉ​യ​ർ​ന്നി​ട്ടും ഉ​ത്പാ​ദ​നം ഏ​റെ​ക്കു​റെ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഇ​ല കൊ​ഴി​യു​ക​യും വേ​ന​ൽ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ ഭൂ​രി​ഭാ​ഗം

Continue Reading
വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് അ​ല്‍ഐ​ന്‍ കോ​ട​തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് അ​ല്‍ഐ​ന്‍ കോ​ട​തി

March 24, 2025
0

റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് അ​ല്‍ഐ​ന്‍ കോ​ട​തി. അ​പ​ക​ട​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ മ​റ്റൊ​രു യു​വാ​വാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍കേ​ണ്ട​ത്. യു​വാ​വി​ന്റെ ത​ല​യു​ടെ വ​ല​തു​വ​ശ​ത്താ​ണ് മു​റി​പ്പാ​ടു​ണ്ടാ​യ​ത്. ഇ​തു​മൂ​ലം നേ​രി​ടു​ന്ന മാ​ന​സി​ക വേ​ദ​ന​ക്ക്​ പ​രി​ഹാ​ര​മാ​യാ​ണ് അ​ല്‍ഐ​ന്‍ കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്. അ​മ്പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി യു​വാ​വി​ന്റെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഫോ​റ​ന്‍സി​ക് ഫി​സി​ഷ്യ​നെ നി​യോ​ഗി​ച്ചി​രു​ന്നു. യു​വാ​വി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ട​തു​ണ്ടെ​ന്നും ഇ​തി​നു ശേ​ഷം

Continue Reading
ഷാ​ർ​ജ​യി​ൽ 14,000 ദി​ർ​ഹ​മു​മാ​യി യാ​ച​ക​ൻ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

ഷാ​ർ​ജ​യി​ൽ 14,000 ദി​ർ​ഹ​മു​മാ​യി യാ​ച​ക​ൻ പി​ടി​യി​ൽ

March 24, 2025
0

ഷാ​ർ​ജ​യി​ൽ 14,000 ദി​ർ​ഹ​മു​മാ​യി യാ​ച​ക​ൻ പി​ടി​യി​ൽ.മൂ​ന്നു ദി​വ​സ​ത്തി​നി​ടെ​യാ​ണ്​ ഇ​ത്ര​യും തു​ക ഇ​യാ​ൾ സ്വ​രൂ​പി​ച്ച​ത്. പൊ​ലീ​സി​ലെ പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​ത്തി​ന്​ കീ​ഴി​ലു​ള്ള ഭി​ക്ഷാ​ട​ന വി​രു​ദ്ധ ടീ​മം​ഗ​ങ്ങ​ളാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. റ​മ​ദാ​ൻ ആ​ദ്യ ദി​നം മു​ത​ൽ രാ​ജ്യ​ത്താ​ക​മാ​നം വി​വി​ധ ക്ര​മ​സ​മാ​ധാ​ന സം​വി​ധാ​ന​ങ്ങ​ൾ യാ​ച​ന​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. ബോ​ധ​വ​ത്ക​ര​ണ​വും യാ​ച​ക​രെ പി​ടി​കൂ​ട​ലും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്.ഷാ​ർ​ജ​യി​ൽ പി​ടി​യി​ലാ​യ​യാ​ൾ അ​റ​ബ്​ പൗ​ര​നാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
49

അജ്മാനിൽ പ​ള്ളി​ക​ൾ​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്​ ചെ​യ്‌​താ​ല്‍ ന​ട​പ​ടി

March 24, 2025
0

അജ്മാനിൽ റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ ത​റാ​വീ​ഹ്, ഖി​യാ​മു​ല്ലൈ​ൽ പ്രാ​ർ​ഥ​ന​ക​ളു​ടെ സ​മ​യ​ങ്ങ​ളി​ൽ പ​ള്ളി​ക​ൾ​ക്ക് മു​ന്നി​ൽ ക്ര​മ​ര​ഹി​ത​മാ​യ പാ​ർ​ക്കി​ങ്​ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ജ്മാ​ൻ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ വ​കു​പ്പ് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി. പൊ​തു ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള അ​ജ്മാ​ൻ പൊ​ലീ​സി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​കാ​മ്പ​യി​നെ​ന്ന്

Continue Reading
ജര്‍മനിയിൽ  നഴ്സിങ് ഒഴിവ്​;അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
48

ജര്‍മനിയിൽ നഴ്സിങ് ഒഴിവ്​;അ​പേ​ക്ഷ ക്ഷ​ണി​ച്ചു

March 24, 2025
0

ജ​ര്‍മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​ന്​ നോ​ര്‍ക്ക ട്രി​പ്ള്‍ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ മു​ഖേ​ന ഏ​പ്രി​ല്‍ ആ​റി​ന​കം അ​പേ​ക്ഷി​ക്കാം. ബി.​എ​സ്​​സി/ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി യോ​ഗ്യ​ത​യു​ള​ള​വ​ര്‍ക്ക് തൊ​ഴി​ൽ പ​രി​ച​യം വേ​ണ്ട. ജ​ന​റ​ൽ ന​ഴ്സി​ങ് പാ​സാ​യ​വ​ര്‍ക്ക് ര​ണ്ടു വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യം നി​ർ​ബ​ന്ധ​മാ​ണ്. പ്രാ​യം മേ​യ് 31ന് 38 ​വ​യ​സ്സ്​​ ക​വി​യ​രു​ത്. അ​ഭി​മു​ഖം മേ​യ് 20 മു​ത​ല്‍ 27 വ​രെ

Continue Reading
മ​ക്ക ഹ​റ​മി​ൽ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ‘പ്രാ​ർ​ഥ​ന ഗൈ​ഡ്’ പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

മ​ക്ക ഹ​റ​മി​ൽ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ‘പ്രാ​ർ​ഥ​ന ഗൈ​ഡ്’ പു​റ​ത്തി​റ​ക്കി

March 24, 2025
0

വി​ശ്വാ​സി​ക​ൾ​ക്ക്​ സ​ഹാ​യ​മാ​യി മ​ക്ക ഹ​റ​മി​ൽ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ‘പ്രാ​ർ​ഥ​ന ഗൈ​ഡ്’ പു​റ​ത്തി​റ​ക്കി. ഹ​റ​മി​ലെ ന​മ​സ്​​കാ​ര ഹാ​ളു​ക​ളി​ലു​ട​നീ​ളം സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യു.​ആ​ർ കോ​ഡു​ക​ൾ വ​ഴി ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി​യാ​ണ്​ ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്.​​ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ള്ള​ട​ക്കം കൊ​ണ്ട്​ വേ​റി​ട്ട​താ​ണ് ഗൈ​ഡ്. ഖു​ർ​ആ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ലാ​റ്റ്‌​ഫോം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. ഖു​ർ​ആ​​ന്റെ ഇ​ല​ക്ട്രോ​ണി​ക് കോ​പ്പി, ഇ​രു​ഹ​റ​മു​ക​ളി​ലെ റെ​ക്കോ​ഡ് ചെ​യ്ത​തും ത​ത്സ​മ​യ​വു​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പാ​ഠ​ങ്ങ​ളും പ്ര​ശ​സ്ത​മാ​യ ഒ​രു കൂ​ട്ടം പ്രാ​ർ​ഥ​ന​ക​ളും ല​ളി​ത​മാ​യ നി​ർ​ദേ​ശ​ത്തി​ലൂ​ടെ

Continue Reading
ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ;  പ​ശ്ചി​മേ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ ഇ​ന്ത്യ​ക്ക് വി​ജ​യം
Kerala Kerala Mex Kerala mx Sports
1 min read
46

ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ; പ​ശ്ചി​മേ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ ഇ​ന്ത്യ​ക്ക് വി​ജ​യം

March 24, 2025
0

ബ​ഹ്റൈ​നെ​തി​രെ ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ പ​ശ്ചി​മേ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വി​ജ​യം. ആ​വേ​ശ​ക​ര​മാ​യി തു​ട​ർ​ന്ന മ​ത്സ​രം വി​ട്ടു​കൊ​ടു​ക്കാ​തെ ഇ​രു​ടീ​മു​ക​ളും അ​വ​സാ​നം​വ​രെ പൊ​രു​തി​യെ​ങ്കി​ലും ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. ഇ​തോ​ടെ ഫി​ബ ഏ​ഷ്യാ​ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​യാ​ണ് ടീം ​ഇ​ന്ത്യ. മ​നാ​മ​യി​ലെ ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്പോ​ർ​ട്സ് സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക റാ​ങ്കി​ങ്ങി​ൽ 66ാം സ്ഥാ​ന​ത്തു​ള്ള ബ​ഹ്റൈ​നെ​തി​രെ 81ാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ 81-77 എ​ന്ന സ്കോ​റി​ന്‍റെ ആ​ധി​കാ​രി​ക വി​ജ​യ​മാ​ണ്

Continue Reading