ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Kerala Kerala Mex Kerala mx Top News
1 min read
17

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

April 20, 2025
0

പുറക്കാട് ഗവ. ഐ. ടി. ഐ ലെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ്ഡെക്കറേഷന്‍ ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രില്‍ 28 രാവിലെ 11 മണിക്ക് നടക്കും. യോഗ്യത: ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍/ ആര്‍ക്കിടെക്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ / യുജിസി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ്

Continue Reading
ലഹരിക്കെതിരെ പ്രതിരോധം; വിപുലമായ കാമ്പയിനുമായി കഞ്ഞിക്കുഴി പഞ്ചായത്ത്‌
Kerala Kerala Mex Kerala mx Top News
0 min read
19

ലഹരിക്കെതിരെ പ്രതിരോധം; വിപുലമായ കാമ്പയിനുമായി കഞ്ഞിക്കുഴി പഞ്ചായത്ത്‌

April 20, 2025
0

രാസലഹരിക്കെതിരെ​ ജനകീയ പങ്കാളിത്തം ഉറപ്പാക്കി വിപുലമായ കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌. ഇതിൻ്റെ ഭാഗമായി മെയ് 11ന് കലാ ജാഥകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന കാഴ്ചപ്പാടിൽ അന്ന് രാവിലെ എട്ട് മണിക്ക് പഞ്ചായത്തിലെ 9000 വീട്ടുമുറ്റങ്ങളിൽ കുടുംബാംഗങ്ങൾ കൂട്ടമായി പ്രതിരോധ ചങ്ങല തീർത്ത് പ്രതിജ്ഞയെടുക്കും. പ്രായം കുറഞ്ഞ അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ്റെ

Continue Reading
‘ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല’;  ഖര്‍ഗെയുടെ പരാമർശം വിവാദത്തിൽ
Kerala Kerala Mex Kerala mx National Top News
1 min read
37

‘ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല’; ഖര്‍ഗെയുടെ പരാമർശം വിവാദത്തിൽ

April 20, 2025
0

ഡല്‍ഹി: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു നായ പോലും സ്വാതന്ത്ര്യ സമരത്തില്‍ ചത്തിട്ടില്ലെന്നാണ് ഖര്‍ഗെയുടെ പരാമര്‍ശം. ആര്‍എസ്എസില്‍ നിന്ന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ എന്നും ഖര്‍ഗെ ചോദിച്ചു. നെഹ്റു 13 വര്‍ഷം ജയിലില്‍ കിടന്നു, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവന്‍ നല്‍കിയെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ

Continue Reading
താരിഫ് വെല്ലുവിളി; ചൈനയിലേക്ക് കയറ്റുമതി നിര്‍ത്തിവെച്ച് ഫോർഡ് കമ്പനി
Auto Kerala Kerala Mex Kerala mx Top News
1 min read
31

താരിഫ് വെല്ലുവിളി; ചൈനയിലേക്ക് കയറ്റുമതി നിര്‍ത്തിവെച്ച് ഫോർഡ് കമ്പനി

April 20, 2025
0

ചൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ച് ഫോർഡ്. വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ് വെല്ലുവിളികൾക്കും ഇടയിലാണ് തീരുമാനം. എസ്‌.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അമേരിക്കൻ ഓട്ടോ ഭീമൻ മിഷിഗൺ നിർമ്മിത എഫ്-150 റാപ്റ്റർ, മുസ്താങ്, ബ്രോങ്കോ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതിയാണ് നിർത്തിവെച്ചിരിക്കുന്നത്. നിലവിലെ താരിഫുകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഫോഡ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ

Continue Reading
കയ്യിൽ ഒതുങ്ങുന്ന ബജറ്റ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
28

കയ്യിൽ ഒതുങ്ങുന്ന ബജറ്റ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !

April 20, 2025
0

ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20,000-ത്തിൽ താഴെ വിലയിൽ ഗെയിമിംഗും മൾട്ടിടാസ്‍കിംഗും ചെയ്യാൻ കഴിവുള്ള, എല്ലാ പ്രീമിയം പ്രകടനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണിൽ നിരവധി സവിശേഷതകളാണ് ഉള്ളത്. ഇത് 20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 4Nm പ്രോസസിൽ

Continue Reading
കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്
Kerala Kerala Mex Kerala mx National Top News
0 min read
38

കാണാതായ ഭാര്യ താജ്മഹലിൽ; ചതി തിരിച്ചറിഞ്ഞ് ഞെട്ടി ഭർത്താവ്

April 20, 2025
0

മനുഷ്യൻ വലിയ വികാര ജീവിയാണ് അല്ലെ …സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരാണ് നമ്മൾ. പക്ഷെ ഇപ്പോൾ അടുത്തകാലത്തായി വാട്ട്‌സ്ആപ്പിൽ വൈറൽ ആയ ഒരു വീഡിയോക്ക് പിന്നിലെ കഥ ചിലപ്പോൾ നിങ്ങളെ ഒന്ന് വേദനിപ്പിച്ചേക്കാം.. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ 40 വയസ്സുള്ള ഒരു വ്യക്തി, തന്റെ പങ്കാളിയെ അന്വേഷിക്കാത്ത ഒരിടവുമില്ല. എന്നാൽ ഒടുവിൽ അയാൾ ആഗ്രയിലെ താജ്മഹലിൽ വെച്ച് മറ്റൊരാളോടൊപ്പം ഭാര്യയെ കണ്ടെത്തുകയായിരുന്നു. കാണാതായതല്ല മറിച്ച് ഭാര്യ ഒളിച്ചോടിയതാണെന്ന് അറിഞ്ഞപ്പോൾ

Continue Reading
നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
42

നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്

April 20, 2025
0

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈന്‍ ടോം

Continue Reading
ഈ നീക്കം ലജ്ജാകരം; മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന ഹൈക്കോടതിയെ സമീപിക്കും
Kerala Kerala Mex Kerala mx Sports Top News
1 min read
39

ഈ നീക്കം ലജ്ജാകരം; മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന ഹൈക്കോടതിയെ സമീപിക്കും

April 20, 2025
0

രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സി‌എ) ഓംബുഡ്‌സ്മാന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ. ഉത്തരവ് സ്റ്റേ ചെയ്യാൻ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. എച്ച്‌സി‌എയുടെ എത്തിക്‌സ് ഓഫീസർ കൂടിയായ ജസ്റ്റിസ് (റിട്ട.) വി ഈശ്വരയ്യ ശനിയാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ തന്റെ സ്റ്റാൻഡിൽ നിന്ന് മുൻ

Continue Reading
ജര്‍മ്മനിയുടെ വരാനിരിക്കുന്ന ചാന്‍സലര്‍ ലോകത്തിന് ഭീഷണിയാകും: സഖാരോവ
Kerala Kerala Mex Kerala mx Top News World
1 min read
35

ജര്‍മ്മനിയുടെ വരാനിരിക്കുന്ന ചാന്‍സലര്‍ ലോകത്തിന് ഭീഷണിയാകും: സഖാരോവ

April 20, 2025
0

ജര്‍മ്മനിയുടെ വരാനിരിക്കുന്ന ചാന്‍സലര്‍ ചരിത്രത്തിലെ ഒരു ഇരുണ്ട യുഗം പുനരുജ്ജീവിപ്പിക്കുമെന്ന അഭിപ്രായവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ. പ്രസംഗത്തില്‍ ഫ്രെഡറിക് മെര്‍സ് ‘യൂറോപ്പിലും ലോകത്തും ജര്‍മ്മനി വീണ്ടും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്യുമെന്ന് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 6 ന് ഔദ്യോഗികമായി ചാന്‍സലറായി നിയമിതനാകുമെന്ന് പ്രതീക്ഷിക്കുന്ന മെര്‍സ്, യുക്രെയ്‌നിന് ടോറസ് മിസൈലുകള്‍ എത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ഈ ആയുധത്തിന് 500 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്ന് സഖാരോവ പറയുന്നു.

Continue Reading
ഇന്ത്യൻ നിരത്തുകളിൽ ഒന്നാമൻ; ഇരുചക്ര വിപണിയിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഹീറോ മോട്ടോകോർപ്
Auto Kerala Kerala Mex Kerala mx Top News
1 min read
36

ഇന്ത്യൻ നിരത്തുകളിൽ ഒന്നാമൻ; ഇരുചക്ര വിപണിയിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഹീറോ മോട്ടോകോർപ്

April 20, 2025
0

ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഇരുചക്ര വിപണിയിൽ കാലങ്ങളായി കയ്യാളുന്ന ഒന്നാം സ്ഥാനത്തിന് ഈ വർഷവും മാറ്റമില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലും കഴിഞ്ഞ മാസത്തിലെ റീട്ടയിൽ വിൽപന, വിപണി വിഹിതം എന്നിവയിലും മികച്ച ഇരുചക്ര വാഹന നിർമ്മാതാക്കളായി എത്തിയത് ഹീറോ മോട്ടോകോർപ്പാണ്. കഴിഞ്ഞ മാസത്തെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ഹീറോ മോട്ടോകോർപ്പിൽ നിന്നും 435,828 യൂണിറ്റുകളാണ്

Continue Reading