ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ അന്വേഷണം പൂർത്തിയാക്കുന്നതിന് കോടതി 60 ദിവസം കൂടി അനുവദിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
77

ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ അന്വേഷണം പൂർത്തിയാക്കുന്നതിന് കോടതി 60 ദിവസം കൂടി അനുവദിച്ചു

December 23, 2023
0

ഡൽഹി: ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ അന്വേഷണം പൂർത്തിയാക്കുന്നതിന് ഡൽഹി പൊലീസിന് കോടതി 60 ദിവസം കൂടി അനുവദിച്ചു. വാർത്ത പോർട്ടലിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി സ്പെഷൽ ജഡ്ജ് ഹർദീപ് കൗർ ജനുവരി 20 വരെ നീട്ടി. ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരമാണ് പോർട്ടലിനെതിരെ കേസെടുത്തത്.

Continue Reading
തോൽവിയേറ്റുവാങ്ങിയതിന് മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
56

തോൽവിയേറ്റുവാങ്ങിയതിന് മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു

December 23, 2023
0

ഡൽഹി: പ്രാദേശിക പാർട്ടികളെ ചേർത്തുനിർത്താതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിട്ട് തോൽവിയേറ്റുവാങ്ങിയതിന് കമൽനാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. പ്രാദേശിക പാർട്ടികളെ കൂടെ നിർത്താതെ ബി.ജെ.പിക്കെതിരായ പോരാട്ടം സാധ്യമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കളെ രാഹുൽ ഓർമിപ്പിച്ചു. കോൺഗ്രസിനെപോലെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സമാന പാർട്ടികളുമായി എന്തുകൊണ്ട് ധാരണയുണ്ടാക്കിയില്ല എന്ന് രാഹുൽ ചോദിച്ചു. അതിരു

Continue Reading
ലോക്സഭ പാസാക്കിയ ബില്ലുകളിൽ ചർച്ച നടന്നത് രണ്ടു മണിക്കൂറിൽ താഴെ മാത്രം
Kerala Kerala Mex Kerala mx National Top News
1 min read
72

ലോക്സഭ പാസാക്കിയ ബില്ലുകളിൽ ചർച്ച നടന്നത് രണ്ടു മണിക്കൂറിൽ താഴെ മാത്രം

December 23, 2023
0

ഡൽഹി: 17ാം ലോക്സഭ ഇതുവരെ പാസാക്കിയ പകുതിയോളം ബില്ലുകളിലോരോന്നിലും ചർച്ച നടന്നത് രണ്ടു മണിക്കൂറിൽ താഴെ മാത്രം. ഇത്തരം ബില്ലുകളിൽ 16 ശതമാനം മാത്രമാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിട്ടതെന്നും ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ‘പി.ആർ.എസ് ലെജിസ്ലേറ്റിവ് റിസർച്’ വ്യക്തമാക്കുന്നു. മൊത്തം 172 ബില്ലുകളാണ് പാസാക്കിയത്. ഇതിൽ ലോക്സഭ 86 ബില്ലുകളും രാജ്യസഭ 103 ബില്ലുകളും പാസാക്കും മുമ്പ് ഓരോ ബില്ലിലും ചർച്ച നടത്തിയത് രണ്ടുമണിക്കൂറിൽ താഴെ മാത്രം.

Continue Reading
ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും
Kerala Kerala Mex Kerala mx National Top News
1 min read
67

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും

December 23, 2023
0

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റിൽ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ

Continue Reading
ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
Kerala Kerala Mex Kerala mx National Top News
1 min read
78

ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

December 23, 2023
0

പട്ന: ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി സഞ്ജയ് കുമാർ ഝാ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സീറ്റ് വിഭജനം പൂർത്തിയായാലുടൻ പൊതുമിനിമം പരിപാടിക്ക് രൂപം നൽകണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. ഇൻഡ്യ മുന്നണി കൺവീനറായി തന്നെ നിശ്ചയിക്കാത്തതിനാൽ നിതീഷ് കുമാർ നിരാശനാണെന്നും പ്രതിഷേധ

Continue Reading
കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Kerala Kerala Mex Kerala mx National Top News
1 min read
78

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

December 23, 2023
0

ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായും എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്. ഹിജാബിന് നിരോധനമില്ല. സ്ത്രീകള്‍ക്ക്

Continue Reading
മുളപ്പിച്ച പയർ കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
0 min read
86

മുളപ്പിച്ച പയർ കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

December 22, 2023
0

മുളപ്പിച്ച പയർ വർ​ഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും മികച്ചതാണ്. നാരുകൾ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഒരു ബൗൾ മുളപ്പിച്ച പയർവർ​ഗങ്ങളിൽ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
71

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൂടി മരിച്ചു

December 22, 2023
0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തയ്ബയുടെ ഉപവിഭാ​ഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ രണ്ടു വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം അഴിച്ചു

Continue Reading
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു
Kerala Kerala Mex Kerala mx National Top News
1 min read
78

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു

December 22, 2023
0

ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല. വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും. ഈ മാസം തുടക്കത്തില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 21 രൂപ

Continue Reading
ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി
Kerala Kerala Mex Kerala mx National
1 min read
81

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി

December 22, 2023
0

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉമേഷിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട ഉമേഷ്. ഇതേ കോളജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയാണ് ഭാര്യ മനീഷ. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍

Continue Reading