ഇന്ത്യൻ ഓഹരി വിപണിയിൽ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി
Business Kerala Kerala Mex Kerala mx Top News
1 min read
113

ഇന്ത്യൻ ഓഹരി വിപണിയിൽ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി

December 24, 2023
0

വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ചത്‌ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. വർഷാന്ത്യം വിൽപ്പനക്ക്‌ മത്സരിക്കാറുള്ള വിദേശ ഫണ്ടുകൾ ഇക്കുറി നിക്ഷേപകൻറ മേലങ്കി അണിഞ്ഞതോടെ തുടർച്ചയായ എഴാം വാരത്തിലും പ്രമുഖ സൂചികകൾ തളർച്ച അറിയാതെ മുന്നേറുകയാണ്‌. യു.എസ്‌ ഫെഡ്‌ റിസർവ്‌ അടുത്ത വർഷം പലിശ നിരക്കിൽ 75 ബേസിസ്‌ പോയിൻറ്‌ കുറവ്‌ വരുത്തുമെന്ന വിലയിരുത്തലാണ്‌ ഇന്ത്യയിലേയ്‌ക്കുള്ള ഡോളർ പ്രവാഹത്തിന്‌ അവസരം ഒരുക്കിയത്‌.

Continue Reading
ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ആഘോഷം ഉപേക്ഷിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
185

ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ആഘോഷം ഉപേക്ഷിച്ചു

December 24, 2023
0

ബത്‌ലഹേം: ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചാണ് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചത്. ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്. ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഇന്ന് വിജനമായി കിടക്കുകയാണ്. ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു

Continue Reading
അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Kerala Kerala Mex Kerala mx National Top News
1 min read
138

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

December 24, 2023
0

ഡ​ല്‍ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​നു​വ​രി 22നാ​ണ് പ്ര​തി​ഷ്ഠ ച​ട​ങ്ങ്. രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നൃ​പേ​ന്ദ്ര മി​ശ്ര​യാ​ണ് യെ​ച്ചൂ​രി​യെ ക്ഷ​ണി​ച്ച​ത്. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ, സോ​ണി​യ ഗാ​ന്ധി, മ​ന്‍മോ​ഹ​ന്‍ സി​ങ്, ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ർ തു​ട​ങ്ങി പ്ര​തി​പ​ക്ഷ​ത്തെ വി​വി​ധ നേ​താ​ക്ക​ളെ രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ട്ട്

Continue Reading
ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ
Kerala Kerala Mex Kerala mx National Top News
0 min read
161

ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ

December 24, 2023
0

ഡൽഹി: സഞ്ജയ് സിങ്ങിന്റെ നേത്വത്തിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിനു പിന്നാലെ, ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ. ഡിസംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ലൈംഗികാതിക്രമമുയർന്ന ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വനിത ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതോടെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരാണ് ജന്തർ

Continue Reading
കൊൽക്കത്ത ജാദവ്പൂർ സർവകലാശാലയിലെ വൈസ് ചാൻസലർ ബുദ്ധദേബ് സാഹുവിനെ ചുമതലയിൽനിന്ന് നീക്കി
Kerala Kerala Mex Kerala mx National
0 min read
50

കൊൽക്കത്ത ജാദവ്പൂർ സർവകലാശാലയിലെ വൈസ് ചാൻസലർ ബുദ്ധദേബ് സാഹുവിനെ ചുമതലയിൽനിന്ന് നീക്കി

December 24, 2023
0

കൊൽക്കത്ത: കൊൽക്കത്ത ജാദവ്പൂർ സർവകലാശാലയിലെ ഇടക്കാല വൈസ് ചാൻസലർ ബുദ്ധദേബ് സാഹുവിനെ ചുമതലയിൽനിന്ന് നീക്കി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എന്നാൽ, ഗവർണർ ചുമതല നീക്കി മണിക്കൂറുകൾക്കകം വി.സിയുടെ ചുമതല സംസ്ഥാന സർക്കാർ പുന:സ്ഥാപിച്ചു. ബിരുദദാന ചടങ്ങ് വി.സിയുടെ നേതൃത്വത്തിൽ തന്നെ നടക്കുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ തന്നെ പ്രമുഖ സർവകലാശാലകളിലൊന്നായ ജാദവ്പൂരിലെ പ്രധാന പരിപാടികളിലൊന്നാണ് ബിരുദദാന ചടങ്ങ്. ഡിസംബർ 24ന് നടക്കുന്ന ചടങ്ങിന് തലേദിവസം മുമ്പാണ് വി.സിയെ പുറത്താക്കി ഗവർണർ

Continue Reading
കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ന്ന ന​ട​പ​ടി​യി​ല്‍ ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
76

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ന്ന ന​ട​പ​ടി​യി​ല്‍ ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി

December 24, 2023
0

ദോ​ഹ: പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ന്ന കേ​ര​ള പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ന്‍റെ മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഉ​ള്‍പ്പെ​ടെ​യു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പൊ​ലീ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നെ ജ​നം ത​ള്ളി​യ​തി​ൽ

Continue Reading
ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
72

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു

December 24, 2023
0

മ​നാ​മ: ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു.ചാ​ൾ​സ്​ യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചെ​ക്​ റി​പ്പ​ബ്ലി​ക്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Continue Reading
ഉ​മ​ൽ ഹ​സം കിം​സ് ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
95

ഉ​മ​ൽ ഹ​സം കിം​സ് ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

December 24, 2023
0

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കിം​സ്ഹെ​ൽ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​മ​ൽ ഹ​സം കിം​സ് ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും ര​ക്ത പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, ജ്യോ​തി​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കിം​സ് ഹോ​സ്പി​റ്റ​ൽ സി.​ഒ.​ഒ താ​രി​ഖ് ന​ജീ​ബ്, അ​ഡ്മി​ൻ

Continue Reading
പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
70

പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

December 24, 2023
0

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്, ഓ​രോ തു​ള്ളി ര​ക്ത​വും അ​തി​ലേ​റെ വി​ല​പ്പെ​ട്ട​താ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ന് വേ​ണ്ടി പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും, ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വെ​ക്കു​ന്ന​തെ​ന്ന് സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്ക് ഹെ​ഡ്

Continue Reading
‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx Pravasi
1 min read
127

‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി

December 24, 2023
0

മ​നാ​മ: 11 മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി. ബു​ദ​യ്യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മാ​ർ​ക്ക​റ്റ്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക

Continue Reading