ആർകെഎസ് ബദൗരിയ ബിജെപി പാളയത്തിൽ;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും
Kerala Kerala Mex Kerala mx National
1 min read
68

ആർകെഎസ് ബദൗരിയ ബിജെപി പാളയത്തിൽ;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

March 24, 2024
0

മോഡി തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. നേതാക്കൾക്ക് പുറമെ പല മേഖലകളിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. അടുത്ത ദിവസം ബിജെപി പുറത്തുവിടുന്ന മൂന്നാംവട്ട സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉണ്ടാകുമെന്നാണ് വിവരം.യുപിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അദ്ദേഹത്തെ അംഗത്വം

Continue Reading
സ്ഥാനമൊഴിയാൻ ഭയം;കസ്റ്റഡിയിലും കെജ്രിവാളിന് ഭരണം നടത്തണം
Kerala Kerala Mex Kerala mx National
1 min read
59

സ്ഥാനമൊഴിയാൻ ഭയം;കസ്റ്റഡിയിലും കെജ്രിവാളിന് ഭരണം നടത്തണം

March 24, 2024
0

ഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടരുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്. ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ ഇറക്കിയ ആദ്യ ഉത്തരവാണിത്. തലസ്ഥാന നഗരത്തിലെ ജലദൗര്‍ലഭ്യമാണ് കത്തില്‍ സൂചിപ്പിച്ചതെന്നും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി. അതേസമയം, കോടികളുടെ അഴിമതി കേസിൽ

Continue Reading
കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരമോ? 1,252 കോടിയുടെ കരാറിൽ ഒപ്പുവച്ച് യുകെ കമ്പനി
Kerala Kerala Mex Kerala mx
1 min read
51

കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരമോ? 1,252 കോടിയുടെ കരാറിൽ ഒപ്പുവച്ച് യുകെ കമ്പനി

March 24, 2024
0

കൊല്ലം :കൊല്ലത്ത് ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലത്ത് ആഴക്കടലിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിം​ഗ് എഎസുമായിട്ടാണ് കരാർ. ഈ വർഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും. കൊല്ലം തീരത്ത് നിന്ന് 48 കിലോമീറ്റർ അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റൻ കിണറുകൾ സ്ഥാപിക്കുന്നതിന് ഉൾപ്പടെയാണ് കരാർ

Continue Reading
‘മനുഷ്യരേക്കാൾ കാട്ടുമൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നു’: ഓശാന സന്ദേശം നൽകി ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
Kerala Kerala Mex Kerala mx
1 min read
66

‘മനുഷ്യരേക്കാൾ കാട്ടുമൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നു’: ഓശാന സന്ദേശം നൽകി ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

March 24, 2024
0

കോട്ടയം: മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നതായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ‘‘ചിലർ മനുഷ്യരേക്കാൾ കാട്ടുമൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചില നിലപാടുകൾ കാണുമ്പോൾ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്കായി വിശുദ്ധ വാരത്തിൽ സഭ പ്രാര്‍ഥിക്കുന്നു.’’– അദ്ദേഹം വ്യക്തമാക്കി.

Continue Reading
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല;കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഇംപോസിഷന്‍ എഴുതിപ്പിച്ച് യാത്രക്കാരന്‍
Kerala Kerala Mex Kerala mx
1 min read
87

സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല;കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഇംപോസിഷന്‍ എഴുതിപ്പിച്ച് യാത്രക്കാരന്‍

March 24, 2024
0

കൊല്ലം: സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ ഈ സംഭവം നട്സാന്നത് . പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് ഈ എട്ടിന്റെ പണി കിട്ടിയത്. എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ ജംഗ്ഷനില്‍ സ്‌റ്റോപ്പുള്ളത് അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിള്ള സ്റ്റോപ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Continue Reading
തോൽവി ഭയത്തിൽ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ച് പ്രിയങ്കയും രാഹുലും
Kerala Kerala Mex Kerala mx National
0 min read
69

തോൽവി ഭയത്തിൽ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ച് പ്രിയങ്കയും രാഹുലും

March 24, 2024
0

ലഖ്‌നൗ: തിരഞ്ഞെടുപ്പടുക്കും തോറും വാർത്തകളിൽ ഇടം നേടുന്ന രണ്ടു മണ്ഡലങ്ങളാണ് റായ്ബറേലിയായും അമേഠിയും . എല്ലാകാലത്തും നെഹ്‌റു കുടുംബത്തെ പിന്തുണച്ച, ഒരു കാലത്ത് കോൺഗ്രസ് കൊട്ടകളായിരുന്ന റായ്ബറേലിയിലും അമേത്തിയിലും മത്സരിക്കാൻ മടിക്കുകയാണ് നെഹ്‌റു കുടുംബത്തിലെ ഇളയ തലമുറ. പരാജയ ഭീതി കാരണമാണ് രാഹുലും പ്രിയങ്കയും മത്സരിക്കാൻ ഇപ്പോൾ മടിക്കുന്നത്. പ്രചാരണത്തിനിറങ്ങാം മത്സരിക്കാനില്ല എന്നാണ് പ്രിയങ്കയുടെ നിലപാടെങ്കിൽ കഴിഞ്ഞ തവണ അമേത്തിയിൽ വച്ച് സ്‌മൃതി ഇറാനിയുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങേണ്ടിവന്ന നാണം

Continue Reading
പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx
0 min read
51

പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവാവ് മരിച്ചു

March 24, 2024
0

തൃശൂർ : ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു മരണം. ശനി രാത്രി എട്ടോടെ ഠാണാ ജങ്ഷനിൽ മെറീനാ ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ തരില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ജീവനക്കാരൻ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നീങ്ങിയ

Continue Reading
മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി
Uncategorized
1 min read
67

മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

March 23, 2024
0

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമാകാതിരുന്നതിനാൽ ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനംവകുപ്പിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷം വനംവകുപ്പ് തന്നെയാണ് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനംവകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx
1 min read
84

ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ

March 23, 2024
0

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ ഉള്ള നിർദ്ദേശങ്ങളും കളക്ടർ പുറപ്പെടുവിച്ചു. 1. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ളാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. തെർമ്മോകോൾ നിർമ്മിത അലങ്കാരങ്ങൾ, എഴുത്തുകൾ എന്നിവ പാടില്ല. 2. പി.വി.സി. പ്ളാസ്റ്റിക് കലർന്ന കൊറിയൻ ക്ളോത്ത്, നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള തുണി,

Continue Reading
രാഷ്‌ട്രപതി സ്ഥാലം വിട്ടുകൊടുത്തു; ഇനി കൊച്ചി അടിപൊളിയാകും
Kerala Kerala Mex Kerala mx
1 min read
59

രാഷ്‌ട്രപതി സ്ഥാലം വിട്ടുകൊടുത്തു; ഇനി കൊച്ചി അടിപൊളിയാകും

March 23, 2024
0

കളമശ്ശേരി: എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള അവസാന കടമ്പയും നീങ്ങി. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ചേർന്ന

Continue Reading