ഇടത്-വലത് മുന്നണികള്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍
Kerala Kerala Mex Kerala mx
1 min read
56

ഇടത്-വലത് മുന്നണികള്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍

March 26, 2024
0

തിരുവനന്തപുരം: ഇടത്-വലത് മുന്നണികള്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി സിഎഎ സെമിനാറുകളില്‍ മാത്രം പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരമാരായി ചിത്രീകരിക്കുകയാണ്. ഇത് ഭരണഘടനയ്ക്കെതിരാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading
ജെസ്ന തിരോധാനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന് പിതാവ്
Kerala Kerala Mex Kerala mx
1 min read
71

ജെസ്ന തിരോധാനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന് പിതാവ്

March 26, 2024
0

തിരുവനന്തപുരം: ജെസ്ന മറിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ. ഈ ആവശ്യം പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏപ്രിൽ അഞ്ചിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടു സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയിലും കോടതി അന്ന് വാദം പരിഗണിക്കും. പുളിക്കുന്നിനും

Continue Reading
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്
Kerala Kerala Mex Kerala mx
2 min read
74

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്

March 24, 2024
0

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും എത്തിയത് ഭരണകക്ഷിയായ ബിജെപിക്കാണെന്ന് കണക്കുകള്‍. 2019 ഏപ്രില്‍ 12 നും മെയ് 10 നും ഇടയില്‍ 2,719.32 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2019 ഏപ്രില്‍ 12 നും മെയ് 10 നും ഇടയിലായി 13 രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി 2902.87 കോടി രൂപയാണ് ഇലക്ട്രല്‍ ബോണ്ടുകളായി എത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായ പ്രമുഖന്‍ മഹേന്ദ്ര കുമാര്‍ ജലാന്റെ

Continue Reading
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഗൂഢ നീക്കവുമായി  നിർണായക യോഗം മോദിയുടെ വസതിയിൽ
Kerala Kerala Mex Kerala mx
0 min read
68

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഗൂഢ നീക്കവുമായി നിർണായക യോഗം മോദിയുടെ വസതിയിൽ

March 24, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ‌ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുക്കുന്നുണ്ട്. അവശേഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് ഏകോപനം എന്നിവ ചർച്ചയാകും. അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായാണ് യോഗം. നാലാംഘട്ട പട്ടിക പുറത്തിറക്കിയിട്ടും കേരളത്തിലെ നാലു മണ്ഡലങ്ങളിൽ ബിജെപി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത

Continue Reading
പിസി ജോർജിനെതിരെ വനിതാ കമ്മീഷൻ : മാഹിയിലെ സ്ത്രീകളെ അപമാനിച്ച സംഭവം
Kerala Kerala Mex Kerala mx
0 min read
75

പിസി ജോർജിനെതിരെ വനിതാ കമ്മീഷൻ : മാഹിയിലെ സ്ത്രീകളെ അപമാനിച്ച സംഭവം

March 24, 2024
0

ബിജെപി നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി.ജോർജ് സംസാരിച്ചത്. ‘‘മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല’’ എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം

Continue Reading
സിഎഎ കേസുകൾ പിൻവലിച്ചത് ചട്ടലംഘനം; കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx
0 min read
69

സിഎഎ കേസുകൾ പിൻവലിച്ചത് ചട്ടലംഘനം; കെ.സുരേന്ദ്രൻ

March 24, 2024
0

തിരുവനന്തപുരം ∙: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം നടത്തിയത്. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തതു പക്ഷപാതിത്വമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

Continue Reading
മോദിയുടെ വസതിയിൽ ബിജെപിയുടെ നിർണായക യോഗം; വയനാട്ടിൽ രാഹുലിന് മത്സരം കടുത്തേക്കും
Kerala Kerala Mex Kerala mx National
1 min read
81

മോദിയുടെ വസതിയിൽ ബിജെപിയുടെ നിർണായക യോഗം; വയനാട്ടിൽ രാഹുലിന് മത്സരം കടുത്തേക്കും

March 24, 2024
0

  ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ‌ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുക്കുന്നുണ്ട്. അവശേഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് ഏകോപനം എന്നിവ ചർച്ചയാകും. അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായാണ് യോഗം. നാലാംഘട്ട പട്ടിക പുറത്തിറക്കിയിട്ടും കേരളത്തിലെ നാലു മണ്ഡലങ്ങളിൽ ബിജെപി ഇതുവരെ

Continue Reading
‘അന്വേഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി തടയണം’: സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മഹുവ
Kerala Kerala Mex Kerala mx National
0 min read
76

‘അന്വേഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി തടയണം’: സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മഹുവ

March 24, 2024
0

ന്യൂഡൽഹി : സിബിഐ അന്വേഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിയമവിരുദ്ധവും അനുചിതവുമായ നീക്കത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും മഹുവ ആവശ്യപ്പെട്ടു. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നാണ് മഹുവ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ,

Continue Reading
സ്ത്രീ വിരുദ്ധ പരാമർശം: പി.സി.ജോർജിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു
Kerala Kerala Mex Kerala mx
0 min read
72

സ്ത്രീ വിരുദ്ധ പരാമർശം: പി.സി.ജോർജിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു

March 24, 2024
0

കോഴിക്കോട്: ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത് മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല

Continue Reading
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യ കൂട്ടായ്‌മ; മാർച്ച് 31ന് മെഗാറാലി
Kerala Kerala Mex Kerala mx National
0 min read
64

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യ കൂട്ടായ്‌മ; മാർച്ച് 31ന് മെഗാറാലി

March 24, 2024
0

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങൾ കടുപ്പിക്കാൻ ഇന്ത്യ കൂട്ടായ്മ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂട്ടായ്മ മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനിയിൽ മെഗാറാലി സംഘടിപ്പിക്കും. ഞായറാഴ്ച വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ എ എ പി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായിയാണ് സമര പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. രാഷ്ട്രീയക്കാരെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും പ്രധാനമന്ത്രി അന്വേഷണ

Continue Reading