‘നേര്‌’ചിത്രത്തിന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ജീത്തു ജോസഫ്
Cinema Kerala
1 min read
127

‘നേര്‌’ചിത്രത്തിന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

December 21, 2023
0

നേര്‌  എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പ്രതികരണം. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. നേരിനുള്ളനുള്ള എല്ലാ നല്ല പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത്

Continue Reading
മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ ടോസ്; ബൗളിംഗ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
Sports
1 min read
146

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ ടോസ്; ബൗളിംഗ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

December 21, 2023
0

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വന്‍ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്‌കോറുകള്‍ നേടാനാകാതെ പോയ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഇലവനില്‍ ഇല്ല. അരങ്ങേറ്റ മത്സരത്തില്‍ രജത് പതിദാറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. നിലവില്‍ രണ്ട് കളിയില്‍ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.

Continue Reading
കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ -2022 പ്രഖ്യാപിച്ചു
Kerala
1 min read
174

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ -2022 പ്രഖ്യാപിച്ചു

December 21, 2023
0

തിരുവനന്തപുരം:   സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാല ശാസ്ത്ര സാഹിത്യം,  ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.         ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം സാഗാ ജെയിംസ്

Continue Reading
സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്‌മെന്റ്: മുഖ്യമന്ത്രി
Kerala
0 min read
168

സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്‌മെന്റ്: മുഖ്യമന്ത്രി

December 21, 2023
0

തിരുവനന്തപുരം:  കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണെന്നും തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം   ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.തനത്  വരുമാനം 2016 ൽ ഉള്ളതിനേക്കാൾ41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള  ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി

Continue Reading
ഓൺലൈനിലൂടെ വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ
World
0 min read
136

ഓൺലൈനിലൂടെ വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ

December 21, 2023
0

ഓൺലൈനിലൂടെ വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടത്തുന്നത്. യുട്യൂബ് ചാനൽ സബ്സ്ക്രബ് ചെയ്യുകയും രണ്ട് മൂന്ന് മിനിറ്റ് വീഡിയോ

Continue Reading
സൗദിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
World
1 min read
125

സൗദിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

December 21, 2023
0

സൗദിയില്‍ വര്‍ധിച്ച വാഹനപകടങ്ങളുടെ കാരണങ്ങള്‍ പുറത്ത് വിട്ട് അതോറിറ്റി. ഹൈവേ ട്രാക്കുകളില്‍ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ റോഡപകടങ്ങളുടെ റിപ്പോര്‍ട്ടാണ് അതോറിറ്റി പുറത്ത് വിട്ടത്. സൗദിയിലെ വാഹനപകടങ്ങളുടെ പ്രധാന കാരണങ്ങളും എണ്ണവും പുറത്ത് വിട്ട് ജനറല്‍ അതോറിറ്റി ഫോര്‍ സ്്റ്റാറ്റിസ്റ്റിക്‌സ്. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ കണക്കുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചത്. ഹൈവേകളില്‍ ട്രാക്കുകള്‍ മാറുമ്പോള്‍

Continue Reading
നെടുംകുന്നം സെയിന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷികാഘോഷം നാളെ; വരവേഗവിസ്മയവുമായി ജിതേഷ്ജി വരുന്നു!
Kerala
1 min read
297

നെടുംകുന്നം സെയിന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷികാഘോഷം നാളെ; വരവേഗവിസ്മയവുമായി ജിതേഷ്ജി വരുന്നു!

December 21, 2023
0

കോട്ടയം ജില്ലയിലെ പ്രമുഖ സി ബി എസ് ഇ വിദ്യാഭ്യാസസ്ഥാപനവും ജൂനിയർ കോളേജുമായ നെടുംകുന്നം സെയിന്റ് ജോൺ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ 31 ആം വാർഷികാഘോഷം ‘റിഥമോസ് -2023’ നാളെ (ഡിസംബർ 22 വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് സമാരംഭിക്കും. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജി ‘സെലിബ്രിറ്റി ഗസ്റ്റായി ‘ എത്തുന്നുവെന്ന പ്രത്യേകതയും

Continue Reading
യു.എ.ഇയിൽ പുതുവർഷത്തിൽ  പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യത
World
1 min read
131

യു.എ.ഇയിൽ പുതുവർഷത്തിൽ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യത

December 21, 2023
0

പുതുവർഷത്തിൽ യു.എ.ഇയിലെ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യതയെന്ന് പുതിയ സർവേ റിപ്പോർട്ട്. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവേ റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിൻറെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സർവേ വിലയിരുത്തൽ. സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനം വരെ ശമ്പളം

Continue Reading
ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
World
1 min read
124

ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

December 21, 2023
0

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാനും കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശദമായ ചർച്ചയിൽ ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും ഗസ്സയില്‍ വെടിനിര്‍ത്തിലിനും സമാധാനത്തിനുമായി നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും വലിയ സ്വാധീന ശക്തികളായാണ് ഖത്തറിനേയും ഇറാനേയും ലോകം നോക്കിക്കാണുന്നത്.

Continue Reading
നവകേരള സദസ്സ് ഭാവികേരള സൃഷ്ടിക്കായി: മന്ത്രി വി ശിവൻകുട്ടി
Kerala
0 min read
304

നവകേരള സദസ്സ് ഭാവികേരള സൃഷ്ടിക്കായി: മന്ത്രി വി ശിവൻകുട്ടി

December 21, 2023
0

തിരുവനന്തപുരം: കേരളം നേടിയ നേട്ടങ്ങൾ, കൈവരിക്കേണ്ട പുരോഗതികൾ, നേരിടുന്നവെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായമാണ് നവകേര സദസ്സിൽ രൂപപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തോന്നയ്ക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും അയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. പരാതി നൽകുന്നവർക്ക് രസീത് നൽകുകയും, തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പരാതികൾ സമയബന്ധിതമായി തീർപ്പ് കൽപിക്കുകയും ചെയ്തുവരികയാണ്. ക്യാബിനറ്റ് യോഗങ്ങൾ

Continue Reading