Your Image Description Your Image Description

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 75 വർഷം തടവ് ശിക്ഷ വിധിച്ചു .
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിന തടവ് കോടതി വിധിക്കുകയായിരുന്നു.

കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതിയാണ് ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി വന്നത് .

Leave a Reply

Your email address will not be published. Required fields are marked *