Your Image Description Your Image Description
Your Image Alt Text

കാത്തിരിപ്പുകൾക്ക് അവസാനമിട്ട് ‘ടർബോ’യുടെ വൻ അപ്ഡേറ്റ് പുറത്ത്. മമ്മൂട്ടി നായികനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ജൂൺ 13ന് തിയറ്ററിൽ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഇപ്പോൾ അപ്ഡേറ്റ് വന്നിരിക്കുന്നതും.

 

Leave a Reply

Your email address will not be published. Required fields are marked *