Your Image Description Your Image Description
Your Image Alt Text

കാര്യമൊക്കെ പറഞ്ഞാലും ചേട്ടനും അനിയത്തിയും ഒന്നാണ് . ചേട്ടനെ തള്ളിപ്പറയില്ല . ചേട്ടന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അനുജത്തി തന്നെയായിരിക്കും . പുറമെ പറയുമ്പോൾ ചിലപ്പോൾ എതിർത്തുവെന്നൊക്കെ വരും , പക്ഷെ കാര്യത്തോടടുക്കുമ്പോൾ അനുജത്തിയുടെ മനസ്സ് ചേട്ടനൊപ്പമായിരിക്കും .

തൃ­​ശൂ­​രി​ല്‍ സു­​രേ­​ഷ് ഗോ­​പി ത­​ന്നെ വി­​ജ­​യി­​ക്കു­​മെ­​ന്ന് പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍ പറയുമ്പോഴും മുരളിയെ വിട്ടു പറയുന്നില്ല . വ­​ട­​ക­​ര­​യി​ല്‍ മ­​ത്സ­​രി­​ച്ചി­​രു­​ന്നെ­​ങ്കി​ല്‍ കെ.​മു­​ര­​ളീ­​ധ­​ര​ന്‍ ജ­​യി­​ക്കു­​മാ­​യി­​രു­​ന്നുവെന്നാണ് പത്മജ പറഞ്ഞത് . തൃ​ശൂ​രി​ൽ ജ​യി​ക്കു​മോ​യെ​ന്ന​റി​യാ​ൻ ജാ​ത​കം നോ​ക്കേ​ണ്ടി​വ​രും.

എ­​ന്തി­​നാ­​ണ് തൃ­​ശൂ­​രി​ല്‍ കൊ­​ണ്ട് നി​ര്‍­​ത്തി­​യ­​തെ­​ന്ന് മ­​ന­​സി­​ലാ­​കു­​ന്നി­​ല്ല. തൃ­​ശൂ­​രി​ല്‍ കാ­​ലു­​വാ­​രാ​ന്‍ ഒ­​രു­​പാ­​ട് പേ­​രു­​ണ്ടെ­​ന്നും പ­​ത്മ­​ജ പറഞ്ഞു . ത­​ന്നെ ര​ണ്ടാം വ­​ട്ട​വും പാ­​ര്‍­​ട്ടി ത­​ന്നെ തോ​ല്‍­​പ്പി­​ച്ച­​പ്പോ​ള്‍ , കോ​ണ്‍­​ഗ്ര­​സ് വി­​ടു­​മെ­​ന്ന് തീ­​രു­​മാ­​നി­​ച്ചി­​രു​ന്നു.

ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ൽ മു​ര​ളി​യു​ടെ ഇ​ട​വും വ​ല​വും നി​ന്ന​വ​ർ കാ​ലു​വാ​രി​യ​വരു​ണ്ടെ​ന്നും , ടി.​എ​ന്‍.​പ്ര­​താ­​പ​ന­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ത­​ന്നെ തോ​ല്‍­​പ്പി­​ക്കാ​ന്‍ ശ്ര­​മി­​ച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി . ചാ­​ന­​ല്‍ ച​ര്‍­​ച്ച­​യി­​ലി­​രു­​ന്ന് നേ­​താ­​ക്ക​ളാ­​യ , യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു​കാ­​രോ­​ട് ത­​നി­​ക്ക് പു­​ച്ഛ­​മാ­​ണ്.

വ­​ട­​ക­​ര­​യി​ല്‍ ഷാ­​ഫി­ പ​റമ്പി​ലി​നെ നി​ര്‍­​ത്തി​യ­​ത് രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​ന് പാ­​ല­​ക്കാ­​ട് കി­​ട്ടാ​ന്‍ വേ­​ണ്ടി­​യാ­​ണ്.
പാ­​ല­​ക്കാ­​ട് സീ­​റ്റി­​ന് വേ­​ണ്ടി­​യാ­​ണ് രാ­​ജാ­​വി­​നേ­​ക്കാ​ള്‍ വ­​ലി­​യ രാ­​ജ​ഭ­​ക്തി രാ­​ഹു​ല്‍ മാങ്കൂട്ടം കാ­​ണി­​ക്കു­​ന്ന­​തെ​ന്നും പ­​ത്മ­​ജ വി­​മ​ര്‍­​ശി​ച്ചു.

ഇതൊക്കെ പത്മജ പറയുന്നുണ്ടെങ്കിലും അവർക്ക് തന്നെ മനസ്സിലായിത്തുടങ്ങി ബിജെപിയിൽ കറിവേപ്പലയാകുമെന്ന് . ഒന്നാമത് തന്നെ സുരേഷ് ഗോപി ഇത്തവണ കഴിഞ്ഞ പ്രാവശ്യം പിടിച്ച വോട്ടുകൾ പിടിക്കില്ല . അപ്പോൾ തന്നെ അവരുടെ മുഖം മാറും .

മാത്രമല്ല ഇവിടുത്തെ ബിജെപി നേതാക്കളറിഞ്ഞല്ല പത്മജ ബിജെപിയിലെത്തിയത് . സംസ്ഥാന നേതൃത്വത്തിലുള്ള ഒരാൾ പോലുമറിഞ്ഞില്ല . അതുകൊണ്ട് തന്നെ അവർ പത്മജയെ സൈഡാക്കും . പിന്നെ ആകെയുള്ള പിടിവള്ളി കേന്ദ്രമാണ് .

തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രത്തിൽ ചെന്ന് പറയാൻ പറ്റുമോ ? കേന്ദ്രം എന്തെങ്കിലും കനിഞ്ഞു നൽകിയാൽ പിടിച്ചുനിൽക്കാം . കേന്ദ്രം പരിഗണിക്കണമെങ്കിൽ തന്നെയും ഇവിടുത്തെ നേതൃത്വത്തിന്റെ പിന്തുണ വേണം . ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കുമൊന്ന് കണ്ടറിയണം .

Leave a Reply

Your email address will not be published. Required fields are marked *