Your Image Description Your Image Description
Your Image Alt Text

ആലിപ്പഴം പോലെ ഞാവൽ പഴം പോലെ ആയിരം പൊൻ വോട്ടുകൾ വീണുകിട്ടി…..
5 രൂപയുടെ മുക്കുപണ്ടം കൊണ്ട് 1000 വോട്ടുകൾ പെട്ടിയിൽ വീണുകിട്ടി…….

ലെ മാധവ്. . . . എന്താ തലക്ക് വലിയ ഒരു ഭാരം. . . ഓ ഇതിപ്പോ ഈ ഭാരം കാരണം എന്റെ കഴുത്തു ഒടിയുമോ. . . . ഇതേ സ്വർണം ആണോ അതോ. . . . ആദ്യം ഇവന്മാര് വെച്ച് തന്നപ്പോഴേ ഞാൻ ഇതേ നിരസിച്ചത്ആണ് എന്നിട്ടും കൊണ്ട് വെച്ചേക്ക. . . .തലവേദന എടുക്കുന്നു. . . എന്തുട്ടാ ചെയ്യാ. . . . കാണിച്ച് തരാം. . .ഒരു വഴി തെളിയുണ്ട്. . . . നിന്റെ അടവ് ഒന്നും എന്റടുത്ത് നടക്കില്ല ഗോപികുട്ട. . . .

അവസാനം മാധവ് നല്ല എട്ടിന്റെ പണി തന്നെ കൊടുത്തു. . . . പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ ഭാസ്കരൻ തട്ടാനെ ഒരായില്ലേ. . . അതേപോലെ മാതാവിനെയും വിശവാസികളെയും നമ്മുടെ ഈ പഹയൻ പറ്റിച്ചു. . . സിനിമയിൽ മാസ്സ് ആകുന്നത് പോലെ ജീവിതത്തിലും ആശാൻ ഒന്ന് മാസകൻ നോക്കിയതാ പക്ഷെ നടന്നില്ല. . . . . പറഞ്ഞ വന്നത് മറ്റാരുടെയും കാര്യം അല്ല. . . നമ്മടെ തൃശ്ശൂരിന്റെ സിൽമാ നടൻ സുരേഷ് ഗോപി ഇല്ലേ. . . അത് തന്നെ. . . . ആള് സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയ കുലപതിയാണ് എന്ന വീണ്ടും വീണ്ടും തെളിയിക്കുകയാണ് സുഹൃത്തുക്കളെ . . . .

പറയാൻ കാരണം കഴിഞ്ഞ ജനുവരി 15നായിരുന്നു മ്മടെ സുരേഷ്‌ഗോപി കുടുംബസമേതം എത്തി ത്രിശൂർ ലൂർത്ത കത്തീഡ്രൽ പള്ളിയിലെ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ചത്.. . .മകളുടെ വിവാഹത്തിന് മുന്നോടിയായി നേർച്ചയായിട്ടതാണ് സമർപ്പിച്ചത്. . . . ലൂർദ് മാതാവിന് ഒറിജിനൽ സ്വർണ്ണകിരീടം നിലവിലുണ്ടെന്നിരിക്കെ ആയിരുന്നു വീണ്ടും സ്വർണ്ണക്കിരീടം നൽകിയത്…… അതും പത്തരമാറ്റ് തങ്കത്തിൽ പൊതിഞ്ഞ 916 പരിശുദ്ധിയുള്ള സ്വർണം. .. അല്ല അങ്ങനെയാണ് എന്നാണ് ഷിറ്റ് ഗോപിച്ചേട്ടൻ തന്നെ സ്വയം അവകാശപ്പെട്ടത്. . . . എന്നാൽ ഇപ്പൊ ഇടവകക്കാരുടെ സംശയപ്രേകരം നോക്കിയപ്പോൾ ആണ് കൊടുത്ത കിരീടത്തിന് വെറും 6 ഗ്രാമിന് താഴെ മാത്രമേ തൂക്കമുള്ളൂ. . . ബാക്കിയെല്ലാം ചെമ്പാണ്. . . . .

അല്ല ഗോപിചേട്ട. . . മകളുടെ കല്യാണത്തിന് ചിലവാക്കിയ തുകയിൽ നിന്നും ഒരംശം മാറ്റിവെച്ചിരുനെകിൽ തനി സ്വർണം തന്നെ നല്കാമായിരുന്നല്ലോ. . . പിന്നെ എന്തിന് ഇങ്ങനെ ഒരു ചാടി ചെയ്തേ ?

അങ്ങ് തൃശ്ശൂരിൽ കൊണ്ടുപോയി കൊടുത്തപ്പോഴേ കാര്യം പിടികിട്ടിയതാണ്. . . മകളുടെ കല്യാണം അല്ല ലക്‌ഷ്യം തൃശ്ശൂരിലെ കരിശ്ത്തവരുടെ വോട്ടുകൾ കീശയിൽ ആക്കാനുള്ള തന്ത്രത്തിന്റെ ഭാഗം ആണെന്നുള്ളത്. . . .

ഗോപിച്ചേട്ടനും സ്വര്ണകീരീടവും. . . അടുത്ത സിനിമക്കുള്ള വകുപ്പുണ്ട്. . . വലിയ വിശാല മനസ്കൻ ആണ് ഈ സിൽമാ നടൻ. . . ആ വൈഷ്ണവരൂപം കഴിഞ്ഞ ദിവസം താഴെ വീണുടഞ്ഞതും മലയാളികൾ കണ്ടു. . .

സ്വർണ കീരീടം കൊടുത്ത് മാതാവിനെ കയ്യിലെടുക്കാൻ നോക്കിയതാ നടന്നില്ല. . . പക്ഷെ ഇതെല്ലം കാണാം മ്മ്‌ടെ മോദിമാമൻ വന്നതാണ് രസം. . . 1 തവണയല്ല 3 4 തവണ കേരളത്തിൽ വന്നു പോയി. . . പക്ഷെ ഷിറ്റ് ഗോപിചേട്ടനെ രക്ഷിക്കാൻ മോഡി മാമന് പോലും കഴിയില്ല എന്നുള്ളതാണ് നക്നമായ ഒരു സത്യം. . . കഴിഞ്ഞ 5 വർഷത്തിന് മുന്നേയും അതിനിടയിലും ഇപ്പോഴും ഉള്ള സുരേഷ് ഗോപി എങ്ങനെ ആയിരുന്നു എന്ന നോക്കിയാൽ മനസിലാക്കും. . . . അഹംകാരത്തിന് കണ്ണും കാലും വെച്ച ഒരു മുതൽ ആണെന്നുള്ളത്. . . . കൂടുതൽ അഹംകാരികേണ്ട ചിലപ്പോൾ നടുവും തള്ളിയാകും വീഴാൻ പോകുന്നത്

പിന്നെ ഗോപിചേട്ട നന്മടെ മോദിജിക്കും ഒരു സ്വർണ തളിക കൊടുത്തുന്നൊക്കെ ഒരു കിംബദന്തി കേള്കുന്നല്ലോ. . ശരിയാണോ? ഇനിയിപ്പോൾ അതും ചെമ്പു തന്നെടെ>? മോദിജിയെയും നൈസ് ആയിട്ട് പറ്റിച്ചു ല്ലേ ….. എന്തയാലും മോദിമാമനും ഒന്നും കരുതി ഇരിക്കുന്നത് നല്ലതാ. . . അല്ലങ്കിൽ കീശ കാലിയാകും ഇല്ലങ്കിൽ ഗോപിച്ചേട്ടൻ കളിയാക്കും

പിന്നെ തൃശ്ശൂരിലെ ജനങ്ങൾ ഒന്ന് കരുതി മുന്നോട്ട് പോകുക. . . സൂക്ഷിച്ചാൽ ദുഖിക്കേണ്ട. . . . സഹായം ഒക്കെ ചോദിക്കുന്നത് കൊല്ലം, . ചോദിക്കുംപോൾ ഒരടി അകലം പാലിച്ച് വേണം ചോയിക്കാൻ. . അല്ലങ്കിൽ ആ തുമ്പികൈ കവിളതിരിക്കും. . . . പിന്നെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലാട്ടോ//… . .

Leave a Reply

Your email address will not be published. Required fields are marked *