Your Image Description Your Image Description
Your Image Alt Text

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച.  15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ല്‍ക്കുകയും ചെയ്തു . ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ഫ്ഗാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളില്‍ ക​ന​ത്ത  മ​ഞ്ഞു​വീ​ഴ്ച​യാണ്  .

ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തോ​ളം മൃ​ഗ​ങ്ങ​ൾ ച​ത്ത​താ​യാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്നു നി​ര​വ​ധി റോ​ഡു​ക​ൾ ത​ട​സ​പ്പെ​ട്ടു.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണ​വും ക​ന്നു​കാ​ലി​ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ​യും വി​ത​ര​ണം ചെ​യ്യാ​നും, മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *