Your Image Description Your Image Description
Your Image Alt Text

തിയേറ്ററുകൾ നിറഞ്ഞോടുകയാണ് മമ്മൂക്കയുടെ ഭ്രമയുഗം . മമ്മൂക്കയോടൊപ്പം തന്നെ എടുത്ത് പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അർജുൻ അശോകന്റെ പാണന്റെതും. എന്നാൽ ഈ റോൾ ആദ്യം ആസിഫ് അലിയെ തേടി എത്തിയതായിരുന്നു.

എന്നാൽ സിനിമ ഷെഡ്യൂൾ ചെയ്തപ്പോൾ കുറച്ചു നേരത്തെ ആയിപ്പോയെന്നും അതിനു മുൻപ് വേറെ സിനിമ കമ്മിറ്റി ചെയ്തിട്ടുണ്ടായിരുന്നെന്നും ആസിഫ് അലി ഒരു ഇന്റർവ്യൂവില പറഞ്ഞിട്ടുണ്ടായിരുന്നു . അർജുൻ വളരെ നന്നയി തന്നെ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് . അർജുന്റെ അഭിനയം അടുത്ത ലെവലിലേക്ക് എത്തിയെന്നും ആസിഫ് അലി പറഞ്ഞു . ഭ്രമയുഗം ഉപേക്ഷിച്ചതാണെന്ന് വലിയ പ്രചാരണമ് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതല്ല സത്യമെന്നും അദ്ദേഹം വ്യക്തമാക്കി .

ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം ചെയ്യാൻ വല്ലാതെ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നുവെന്നും ചെയ്യാൻ പറ്റാതെ പോയതിൽ നന്നയി ഖേദിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *