Your Image Description Your Image Description
Your Image Alt Text

ആറാം ക്ലാസിൽ പഠിക്കുന്ന 15 വയസ്സുള്ള വിദ്യാർത്ഥിനിയുമായി 45 വയസ്സുള്ള അദ്ധ്യാപകൻ ഒളിച്ചോടി . ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് നൗതൻവ ഗേൾസ് പ്രീ-സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന 15 വയസ്സുകാരിയുമായി അദ്ധ്യാപകൻ പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.

വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് കാണാതായ അതേ ദിവസം സ്‌കൂളിൽ നിന്ന് അദ്ധ്യാപകനെയും കാണാതാകാകുയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയിൽ അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ അധ്യാപകൻ നേപ്പാൾ സ്വദേശിയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *