Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രസംഗം മത്സരം സംഘടിപ്പിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഫെബ്രുവരി 16-ന് ഓൺലൈനായി മത്സരം നടത്തും.

18-25 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. സംസ്ഥാന തലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഡൽഹിയിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8714508255.

Leave a Reply

Your email address will not be published. Required fields are marked *