Your Image Description Your Image Description
Your Image Alt Text

കുവൈത്തിൽ ആ​റു കി​ലോ മ​യ​ക്കു​മ​രു​ന്നും 1,33,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളു​മാ​യി മൂ​ന്നു മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രി​ക​ൾ അ​റ​സ്റ്റി​ൽ. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ ക​ള്ള​ക്ക​ട​ത്തി​നും ദു​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

പ്ര​തി​ക​ളെ​യും ക​ണ്ടു​കെ​ട്ടി​യ വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നും ക്രി​മി​ന​ൽ ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *