Your Image Description Your Image Description

ക​ട​ൽ​മാ​ർ​ഗം അ​ന​ധി​കൃ​ത​മാ​യി ഒ​മാ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 29 പേ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ് കോ​സ്റ്റ് ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​റാ​നി​ൽ​നി​ന്ന് വ​ന്ന ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 27 പാ​കി​സ്താ​ൻ പൗ​ര​ന്മാ​രും ഒ​രു ഇ​റാ​നി​യ​ൻ പൗ​ര​നും ഒ​രു ബം​ഗ്ലാ​ദേ​ശി പൗ​ര​നും അ​ട​ക്ക​മു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു.നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *