Your Image Description Your Image Description

കീ​​​വ് : യു​ക്രെ​യ്നി​ലെ ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് റ​ഷ്യയുടെ ആക്രമണത്തിൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
റഷ്യ ന​ട​ത്തി​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​മാണ് നടത്തിയത്. സംഭവത്തിൽ 13 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ​യി​ലു​മാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം.ഒ​ഡേ​സ​യി​ൽ ര​ണ്ടു പേ​രും കീ​വി​ൽ ഒ​രാ​ളു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

315 ഡ്രോ​ണു​ക​ളും ഏ​ഴു മി​സൈ​ലു​ക​ളു​മാ​ണു റ​ഷ്യ​ൻ സൈ​ന്യം തൊ​ടു​ത്ത​ത്.ആ​ക്ര​മ​ണ​ത്തി​ൽ ഒ​ഡേ​സ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡ് ത​ക​ർ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *