Your Image Description Your Image Description

മലപ്പുറം : തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായവരുടെ മക്കള്‍ക്ക് സംവരണം ചെയ്ത ഐടിഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്റ്റൈപന്റ് ലഭിക്കും. labourwelfarefund.in വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം ലഭിക്കുന്ന ഐടിഐകളും ട്രേഡും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *