Your Image Description Your Image Description

ദു​​​ബാ​​​യ്: ഹൂ​​​തി വി​​​മ​​​ത​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖം ഇ​​​സ്രേലി നാ​​​വി​​​ക​​​സേ​​​ന ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്രേലി നേ​​​വി മി​​​സൈ​​​ൽ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യത്.

തു​​​റ​​​മു​​​ഖം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഹൂ​​​തി ഭീ​​​ക​​​ര​​​ർ ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സൈ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കി.ഡോ​​​ക്കു​​​ക​​​ളെ ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ അ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *