Your Image Description Your Image Description

കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ലൈംഗികാതിക്രമത്തിന് പിന്നിൽ പതിനാലുവയസുകാരനാണെന്ന് പൊലീസ് . നിലവിൽ അതിക്രമം നടത്തിയ ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണമായിരുന്നു കുട്ടിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *