Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ വ​കു​പ്പ്. അ​ടു​ത്ത അ​ഞ്ച് ദി​വ​സം സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

പ​ട​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *