Your Image Description Your Image Description

പാ​ല​ക്കാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മു​ട്ടി​കു​ള​ങ്ങ​ര കെ​എ​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ഭി​ജി​ത്ത് കെ.​ആ​റി​നെ​യാ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ വി​യ്യൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ഭി​ജി​ത്ത്.ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് അ​ഭി​ജി​ത്ത് പ​രി​ശീ​ല​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ പോ​യി ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്നും ബ​സ് ക​യ​റി തി​രി​കെ​യ​ത്തി. മ​ങ്ക​ര​യി​ലെ​ത്തി സ്റ്റേ​ഷ​നി​ൽ കു​റെ സ​മ​യം ഇ​രു​ന്നു.

തു​ട​ർ​ന്ന് രാ​ത്രി 8.30 ന് ​മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *