Your Image Description Your Image Description

കു​​മ​​ര​​കം: വി​​ല്പ​​ന​​യ്ക്കാ​​യെ​​ത്തി​​ച്ച എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്നു യു​​വാ​​ക്ക​​ളെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കാ​​ഞ്ഞി​​രം, പാ​​റേ​​നാ​​ല്പ​​തി​​ൽ പി.​​ആ​​ർ. ജെ​​റി​​ൻ (26), ചെ​​ങ്ങ​​ളം മാ​​ലി​​യി​​ൽ കി​​ര​​ൺ (24), കി​​ളി​​രൂ​​ർ സ​​ർ​​പ്പ​​പ്പ​​റ​​മ്പി​​ൽ അ​​ഭി​​ജി​​ത്ത് (23)എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ജെ​​റി​​നും സു​​ഹൃ​​ത്തു​​ക്ക​​ളും പ​​രു​​ത്തി​​യ​​കം ഭാ​​ഗ​​ത്ത് മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന​​യ്ക്കാ​​യി കാ​​ത്തു​​നി​​ല്‍ക്കുവായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.തുടർന്ന് പ്ര​​തി​​ക​​ളെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി കീ​​ഴ്പ്പെടു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.

പ്ര​​തി​​ക​​ളു​​ടെ ദേ​​ഹ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ൾ ക​​വ​​റു​​ക​​ളി​​ലാ​​ക്കി സൂ​​ക്ഷി​​ച്ച 01.21 ഗ്രാം ​​എം​​ഡി എം​​എ ക​​ണ്ടെ​​ത്തി. ഇവരെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

Leave a Reply

Your email address will not be published. Required fields are marked *