Your Image Description Your Image Description

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു.പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത് 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല.

Leave a Reply

Your email address will not be published. Required fields are marked *