Your Image Description Your Image Description

പത്തനംതിട്ട: കുമ്പഴയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയത്.സംഭവത്തിൽ പോലീസ് കേസ് എടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *