Your Image Description Your Image Description

ചൈ​ന​യി​ലെ ലി​ൻ​ഫെ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം. ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും അ​ട​ക്കം കു​വൈ​ത്ത് ടീം ​മൂ​ന്ന് മെ​ഡ​ലു​ക​ൾ നേ​ടി. വ്യ​ക്തി​ഗ​ത സ്കീ​റ്റ് ഷൂ​ട്ടി​ങ് മ​ത്സ​ര​ത്തി​ൽ മ​ൻ​സൂ​ർ അ​ൽ റാ​ഷി​ദി ഒ​ന്നാം സ്ഥാ​ന​വും സ്വ​ർ​ണ മെ​ഡ​ലും നേ​ടി.

ഇ​തേ ഇ​ന​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സാ​ദ് വെ​ങ്ക​ല​വു​മാ​ണ് നേ​ടി​യ​ത്. ടീം ​സ്കീ​റ്റ് മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​രാ​യ മ​ൻ​സൂ​ർ അ​ൽ റാ​ഷി​ദി, അ​ബ്ദു​ൽ അ​സീ​സ് അ​ൽ സാ​ദ്, അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഫൈ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​സ്വ​ർ​ണ​വും നേ​ടി.

ഈ ​ഇ​ന​ത്തി​ൽ ചൈ​ന വെ​ള്ളി​യും ഖ​ത്ത​ർ വെ​ങ്ക​ല​വും നേ​ടി. ടീ​മി​ന്റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ത്തെ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം ത​ല​വ​ൻ ദൈ​ജ് അ​ൽ ഒ​തൈ​ബി പ്ര​ശം​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *