Your Image Description Your Image Description

കൊടും ചൂടിന് ആശ്വാസം പകർന്ന് ഷാർജയിലും ഫുജൈറയിലും വേനൽ മഴ. ഷാർജയിലെ ഖോർഫക്കാനിലും ഫുജൈറയിലെ ഫുഖൈതിലുമാണ് മഴ പെയ്തത്. അൽഐനിലെ താപനിലയിൽ നേരിയ കുറവും അനുഭവപ്പെട്ടു.

വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കി.മീ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റിനും സാധ്യതയുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *