Your Image Description Your Image Description

കേരള യൂണിവേഴ്സിറ്റിയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും സഹായകരമാകുന്ന രീതിയിൽ ഒരു ബോധവൽക്കരണ ക്ലാസ് മേയ് 30ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ നടത്തും. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്നേദിവസം കോളേജ് സെമിനാർ ഹാളിൽ എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *