Your Image Description Your Image Description

വാഷിം​ഗ്ടൺ: തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ പ്രഖ്യാപിച്ച് അപ്പീൽ കോടതി.തീ​രു​വ ന​ട​പ​ടി​ക​ൾ നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി​യു​ടെ വി​ധി​ക്കാ​ണ് സ്റ്റേ ​വ​ന്നി​രി​ക്കു​ന്ന​ത്.കേ​സ് വീ​ണ്ടും ജൂ​ൺ ഒ​ൻ​പ​തി​ന് പ​രി​ഗ​ണി​ക്കും.

മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​വ​ക​ൾ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.ഈ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീൽകോടതി മരവിപ്പിച്ചത്. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിന് കോടതി അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *