Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ആ​നാ​വൂ​രി​ല്‍ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​റ​ശാ​ല ജി​എ​ച്ച്എസ്എ​സി​ലെ വി​നോ​ദി​നി(49) ആ​ണ് മരണപ്പെട്ടു. രാാ​വി​ലെ 11ഓ​ടെ​യാ​ണ് ദാരുണ സംഭവം നടന്നത്.

കു​ട്ടി​ക​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ സ്‌​കൂ​ളി​ലെ​ത്തി​യ ഇ​വ​ര്‍ അ​വി​ടെ​വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *