Your Image Description Your Image Description

കൊ​ച്ചി​: പൂ​ണി​ത്തു​റ​യി​ൽ താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തൈ​ക്കൂ​ടം ച​ർ​ച്ച് റോ​ഡി​ൽ ച​ക്ക​നാ​ട്ട് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ങ്കി​ത കൊ​യ​റി (15)യെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​യെ​ന്നാ​ണ് വി​വ​രം. ക​ണ്ടു കി​ട്ടു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് മ​ര​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 9497947183, 9497980421, 0484 2705659.

Leave a Reply

Your email address will not be published. Required fields are marked *