Your Image Description Your Image Description

മലപ്പുറം ടിപ്പുസുല്‍ത്താന്‍ റോഡ്, ഉരായിക്കുളം- റെയില്‍വേ സ്റ്റേഷന്‍ റോഡ്, റോഡ് കണക്റ്റിംഗ് ഉരായികുളം ടിപ്പുസുല്‍ത്താന്‍ റോഡ് എന്നീ റോഡുകളില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ മെയ് 17 രാവിലെ ഏഴ് മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ റോഡുകള്‍ വഴി പോകേണ്ട വാഹനങ്ങള്‍ ഉണ്ണിയാല്‍-ചക്കര മൂല വഴിയും ബ്ലോക്ക് ജംഗ്ഷന്‍ വഴിയും പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *