Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശിയായ 48കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *