Your Image Description Your Image Description

ദുബായിൽ കഴിഞ്ഞ വർഷം രാജ്യത്തു വാഹനങ്ങളുടെ ടയർപൊട്ടി ഉണ്ടായത് 20 അപകടങ്ങൾ. 11 അപകടങ്ങൾ സംഭവിച്ചത് അബുദാബിയിൽ. 7 അപകടങ്ങൾ ദുബായിലും 2 അപകടങ്ങൾ റാസൽഖൈമയിലും റിപ്പോർട്ട് ചെയ്തു.കാലപ്പഴക്കമുള്ള ടയറുമായി നിരത്തിലിറങ്ങിയ കുറ്റത്തിനു 37,914 പേർക്കെതിരെ കഴിഞ്ഞ വർഷം നടപടി സ്വീകരിച്ചു.

ചൂടു വർധിച്ചു തുടങ്ങിയതോടെ ടയറുകൾ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണം. ടയർ സുരക്ഷിതമല്ലെങ്കിൽ 500 ദിർഹമാണു പിഴ. ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും വീഴും. ഒരാഴ്ചത്തേക്കു വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *