Your Image Description Your Image Description

കോട്ടയം: തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ കീഴിൽ ഇൻഷ്വറൻസ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും കമ്മിഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. 18 വയസ് കഴിഞ്ഞ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോട്ടയം, വൈക്കം, മീനച്ചിൽ താലൂക്കുകളിലുള്ള സ്വയം തൊഴിൽ ചെയ്യുന്നവർക്കും റിട്ട.ഉദ്യോഗസ്ഥകർക്കും കുടുംബശ്രീ പ്രവർത്തകർക്കും മുൻഗണന. താത്പര്യമുള്ളവർ 16ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 99460 94333.

 

Leave a Reply

Your email address will not be published. Required fields are marked *