Your Image Description Your Image Description

തിരുവനന്തപുരം ; കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

2017 ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കേ​ദ​ൽ ജി​ൻ​സ​ൺ രാ​ജ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും വീ​ട്ടി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഡോ. ​ജീ​ൻ പ​ദ്മ, ഭ​ർ​ത്താ​വ് റി​ട്ട. പ്ര​ഫ.​രാ​ജ ത​ങ്കം, മ​ക​ൾ ക​രോ​ളി​ൻ, ഡോ​ക്ട​റു​ടെ ബ​ന്ധു ല​ളി​ത എ​ന്നി​ങ്ങ​നെ നാ​ലു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *