Your Image Description Your Image Description

തിരുവനന്തപുരം; തിരുവനന്തപുരം പാളയം സെൻറ് ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകാംഗമാണ്. തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിൽ ഇന്ത്യൻ ഭരണഘടനാ പ്രധാന വിഷയമാക്കി പഠനം പൂർത്തിയാക്കി.വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. കുന്നിക്കോട് ഞാറക്കാട് തോമസ് വില്ലായിൽ തോമസിന്റേയും ഷീലയുടെയും മകളും, പാറ്റൂർ കൃപയിൽ അഡ്വ. ജോൺ ചെറിയാന്റെ ഭാര്യയും ആണ്. തിരുവനന്തപുരം ഒ സി വൈ എം സീനിയർ മെമ്പറും വി ഡബ്ല്യൂ സി എയുടെ സജീവ പ്രവർത്തകയും ബോർഡ് അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *