Your Image Description Your Image Description

തൃ​ശൂ​ര്‍: പു​തു​ക്കാ​ട് ത​ലോ​രി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. അ​ന്ന​മ​ന​ട സെ​യ്ത് മൊ​ഹ​സീ​ന്‍, സ​ഹോ​ദ​ര​ന്‍ മൊ​ഹ​ത്ത് അ​സീം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​തു​ക്കാ​ട് പോ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട് .മാ​ര്‍​ച്ച് 31 ന് ​അ​തി​രാ​വി​ലെ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​ഫാ​ത്ത് മൊ​ബൈ​ല്‍ ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ താ​ഴ് ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് അ​റു​ത്തു​മാ​റ്റി ല​ക്ഷ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്നത്.

Leave a Reply

Your email address will not be published. Required fields are marked *